"മരുപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
87 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: മരുപ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയാണുള്ളത്‌. അതിനാല്‍തന്നെ ...)
 
മരുപ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയാണുള്ളത്‌. അതിനാല്‍തന്നെ സസ്യങ്ങളും ജന്തുക്കളും അവിടെ നിലനില്‍ക്കുകയില്ല. എന്നാല്‍ ഇത്തരം പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ജീവിക്കാന്‍ ആവശ്യമായ ജലം ലഭ്യമാകുന്നു. ഇവയെയാണ്‌ മരുപ്പച്ച എന്നു വിളിക്കുന്നത്‌. ഭൂജലവിതാനത്തില്‍ പ്രാദേശികമായി ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണിതിനു കാരണം. ജലവിതാനം ഈ പ്രദേശത്ത്‌ ഉപരിതലത്തിലേക്ക്‌ അനാവൃതമാകുന്നു.
 
[[Image:Peru Ica Oasis bluesky.png|right|thumb|The Huacachina oasis in [[Ica, Peru]]]]
മരുപ്പച്ചകളില്‍ പലതും മരുഭൂമിയില്‍ കൂടിയുള്ള കച്ചവടസംഘങ്ങളുടെ യാത്രാമാര്‍ഗമായിരുന്നു.
 
458

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/164476" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി