"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
→‎ചെക്ക് യൂസർ: അഭിപ്രായം
(→‎ചെക്ക് യൂസർ: അഭിപ്രായം)
പിന്നൊരുകാര്യം, എന്റെ അപരമൂർത്തിയാണ് സുഗീഷും മഞ്ജുവും എന്നു കരുതുക. നിങ്ങൾ സുഗീഷും മഞ്ജുവും ഒന്നാണോ എന്നു നോക്കിയതുകൊണ്ട് എന്തു ഫലം? ഞാൻ അപ്പോഴും തിരശീലയ്ക്ക് പിന്നിലല്ലേ. സുഗീഷ് മുകളിൽ പറഞ്ഞതിൻ പ്രകാരം ഇതിനു പിന്നിലുള്ള ആ പഴയ വിക്കനെയല്ലേ പിടിക്കേണ്ടത്. വിക്കന്റെ അപരമൂർത്തികളെ പിടിച്ച് രണ്ടും ഒന്നാണെന്നു പറയുന്നതിൽ എന്തു കാര്യം? -[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 10:40, 8 ഫെബ്രുവരി 2013 (UTC)
:ഇതെല്ലാം ഒരു വിക്കന്റെ സോക്കാണങ്കിൽ അയാളെയും പിടിക്കണ്ടതാണന്ന് കരുതുന്നു,--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 10:50, 8 ഫെബ്രുവരി 2013 (UTC)
::ഉപയോക്താവിനെ ബ്ലോക്കുകയും സി.യു. ഇടുകയുമായിരുന്നു വേണ്ടിയിരുന്നത്. ഇത് ഇനിയും തുടരാൻ അനുവദിക്കരുത്. --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 15:13, 8 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1644254" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി