"കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Notability. Fixed formatting issues
No edit summary
വരി 3: വരി 3:
പ്രഥമ മുസ്ലിം രജിസ്ട്രാർ ആയിരുന്ന (മുൻ എക്സൈസ് ഇൻസ്പക്ടർ സീ എച് സീ മുഹമ്മദ്‌ കുഞ്ഞു പുത്രൻ ആണ് )
പ്രഥമ മുസ്ലിം രജിസ്ട്രാർ ആയിരുന്ന (മുൻ എക്സൈസ് ഇൻസ്പക്ടർ സീ എച് സീ മുഹമ്മദ്‌ കുഞ്ഞു പുത്രൻ ആണ് )
ശ്രീ മുലം തിരുനാളിൽ നിന്നും വീര ശ്രിങ്ങലയും, ധീരതയ്ക്ക് ബഹാദൂർ പട്ടവും ലഭിച്ച ഇദ്ദേഹം ലയ്സെന്സുള്ള ശിക്കാരി ആയിരുന്നു..പുനലൂർ തൂക്കുപാലം, കൊല്ലം കായംകുളം, റോഡ്‌ കൾ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആണ് നിർമ്മിച്ചത്‌

വിഞ്ചെസ്റ്റെര്‌, എക്സ്പ്രസ്സ്‌ ടാബിൽബാറല്‌ എന്നീ തോക്കുകൾ ഉപയോഗിക്കാൻ ലയ്സെന്സുള്ള അക്കാലത്തെ പ്രധാന ശിക്കാരിയയിരുന്നു സാഹിബ്‌ ബഹദൂർ കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ ...പ്രമുഖ ഇറക്കുമതി വ്യാപാരി സയ്യദു കുഞ്ഞിന്റെ മകനാണ്

07:22, 6 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

സാഹിബ്‌ ബഹദൂർ കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ എം എൽ സീ ..എംഎൽഎ 1904 മുതൽ ശ്രീമുലം പ്രജ സഭയിലും അതിനു മുൻപ് ശ്രീമുലം ലെജിസ്ലാടിവ് കൌൺസിൽ ലും അംഗം ആയിരുന്ന കൊല്ലത്തെ വ്യാപാര പ്രമുഗൻ ആയിരുന്ന 1904 മുതൽ 1917 വരെ തുടർച്ചയായി ശ്രീ മുലം പ്രജ സഭയിൽ അംഗം ആയിരുന്നു ... പ്രഥമ മുസ്ലിം രജിസ്ട്രാർ ആയിരുന്ന (മുൻ എക്സൈസ് ഇൻസ്പക്ടർ സീ എച് സീ മുഹമ്മദ്‌ കുഞ്ഞു പുത്രൻ ആണ് ) ശ്രീ മുലം തിരുനാളിൽ നിന്നും വീര ശ്രിങ്ങലയും, ധീരതയ്ക്ക് ബഹാദൂർ പട്ടവും ലഭിച്ച ഇദ്ദേഹം ലയ്സെന്സുള്ള ശിക്കാരി ആയിരുന്നു..പുനലൂർ തൂക്കുപാലം, കൊല്ലം കായംകുളം, റോഡ്‌ കൾ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആണ് നിർമ്മിച്ചത്‌ വിഞ്ചെസ്റ്റെര്‌, എക്സ്പ്രസ്സ്‌ ടാബിൽബാറല്‌ എന്നീ തോക്കുകൾ ഉപയോഗിക്കാൻ ലയ്സെന്സുള്ള അക്കാലത്തെ പ്രധാന ശിക്കാരിയയിരുന്നു സാഹിബ്‌ ബഹദൂർ കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ ...പ്രമുഖ ഇറക്കുമതി വ്യാപാരി സയ്യദു കുഞ്ഞിന്റെ മകനാണ്