"ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
468 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[പ്രമാണം:Goddess Parashakthi in the Temple.jpg|ലഘുചിത്രം|മിഷിഗണിലുള്ള പ്രശക്തി ദേവീ ക്ഷേത്രത്തിലെ ആദിപരാശക്തിയുടെ വിഗ്രഹം]]
 
[[ഹിന്ദു|ഹൈന്ദവ]] വിശ്വാസമനുസരിച്ച് വലരെയെറെ പ്രധാന്യമുള്ള ഒരു ദേവിയാണ് '''ശക്തി'''(ദേവനാഗരി: शक्ति). നിർമ്മാണാത്മകമായ [[സ്ത്രീ|സ്ത്രൈണ]] സർഗ്ഗശക്തിയെയാണ് ശക്തി എന്ന ദേവതയാലോ ആശയത്താലോ സൂചിപ്പിക്കുന്നത്.<ref>Sacred Sanskrit words, p.111</ref> Shakti is the concept, or personification, of divine [[Femininity|feminine]] creative power, sometimes referred to as 'The Great [[Mother Divine|Divine Mother]]' in Hinduism. On the earthly plane, shakti most actively manifests through female embodiment and creativity/fertility, though it is also present in males in its potential, unmanifest form.<ref>Tiwari, Path of Practice, p. 55</ref> [[ശിവൻ|ശിവന്റെ]] അർദ്ധാംഗിനിയാണ് ശക്തി. ശിവനും ശക്തിയും കൂടിച്ചേർന്നാണ് സമസ്ത പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
 
ദക്ഷപ്രജാപതിയുടെയും പ്രസൂതിദേവിയുടെയും പുത്രിയായ [[സതി|സതിയും]], ഹിമവാന്റെയും മേനയുടെയും പുത്രിയായ [[പാർവ്വതി|പാർവതിയും]] ശക്തിയുടെ രണ്ട് അവതാരങ്ങളാണ്.
 
==അവലംബം==
{{reflist}}
 
[[ar:شاكتي]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1639603" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി