"കിംഗ്‌ ഫഹദ് ജലധാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
[[പ്രമാണം:Jeddah Fountatain 1.jpg|left|ലഘുചിത്രം|ജലധാര സൂര്യാസ്തമയ സമയത്ത്]]
[[1980]]ൽ നിർമിച്ച ഈ ജലധാര 312 [[മീറ്റർ]](1024 [[അടി (ഏകകം)|അടി]]) ഉയരമുള്ളതാണ്. ഉയരത്തിന്റെ കാര്യത്തിൽ ജിദ്ദ ജലധാര
[[ഗിന്നസ് പുസ്തകം|ഗിന്നസ് ബുക്കിൽ]] സ്ഥാനം പിടിച്ചിട്ടുണ്ട്. [[ചെങ്കടൽ|ചെങ്കടലിലെ]] ഉപ്പുവെള്ളമാണ് ഇതിൽ ഉപയോഗിക്കുന്നത്. [[മണിക്കൂർ|മണിക്കൂറിൽ]] 375 [[കിലോമീറ്റർ]] വേഗതയിൽ [[വെള്ളം]] പമ്പ് ചെയ്യുന്ന 3.5 [[മെഗാവാട്ട്]] ശക്തിയുള്ള മൂന്നു സെന്ററിഫ്യുജൽ പമ്പുകളും പതിനെട്ടു അനുബന്ധ പമ്പുകളും ഉപയോഗിച്ചാണ് ഈ ജലധാര പ്രവർത്തിക്കുന്നത്. [[രാത്രി]] സമയത്ത് ശക്തി കൂടിയ 500 ഓളം [[വൈദ്യുതിവിളക്കുകൾ]] ഇതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1637656" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി