"കിംഗ്‌ ഫഹദ് ജലധാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 4: വരി 4:

== രൂപകല്പന ==
== രൂപകല്പന ==
[[പ്രമാണം:Jeddah Fountatain 1.jpg|left|ലഘുചിത്രം|സൂര്യാസ്തമയ സമയത്ത്]]
1980ൽ നിർമിച്ച ഈ ജലധാര 260 മീറ്റർ(1024 അടി) ഉയരമുള്ളതാണ്. [[ചെങ്കടൽ|ചെങ്കടലിലെ]] ഉപ്പുവെള്ളമാണ് ഇതിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 375 കിലോമീറ്റർ വേഗതയിൽ വെള്ളം പമ്പ് ചെയ്യുന്ന 3.5 മെഗാവാട്ട് ശക്തിയുള്ള മൂന്നു സെന്ററിഫ്യുജൽ പമ്പുകളും പതിനെട്ടു അനുബന്ധ പമ്പുകളും ഉപയോഗിച്ചാണ് ഈ ജലധാര പ്രവർത്തിക്കുന്നത്. രാത്രി സമയത്ത് ശക്തി കൂടിയ 500 ഓളം വൈദ്യുതി വിളക്കുകൾ ഇതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു

10:15, 2 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജിദ്ദയിലെ കിംഗ്‌ ഫഹദ് ജലധാര

ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള ജലധാരയാണ് ജിദ്ദയിലെ കിംഗ്‌ ഫഹദ് ജലധാര[1]. ജിദ്ദ ജലധാര എന്നും ഇത് അറിയപ്പെടുന്നു. അൽ ഹംറയിൽ പലസ്തീൻ സ്ട്രീറ്റ് കടലിനോട് ചേരുന്ന ഭാഗത്താണ് ജിദ്ദയിലെ പ്രധാന ആകർഷണമായ കിംഗ്‌ ഫഹദ് ജലധാര സ്ഥിതി ചെയ്യുന്നത്[2].

രൂപകല്പന

സൂര്യാസ്തമയ സമയത്ത്

1980ൽ നിർമിച്ച ഈ ജലധാര 260 മീറ്റർ(1024 അടി) ഉയരമുള്ളതാണ്. ചെങ്കടലിലെ ഉപ്പുവെള്ളമാണ് ഇതിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 375 കിലോമീറ്റർ വേഗതയിൽ വെള്ളം പമ്പ് ചെയ്യുന്ന 3.5 മെഗാവാട്ട് ശക്തിയുള്ള മൂന്നു സെന്ററിഫ്യുജൽ പമ്പുകളും പതിനെട്ടു അനുബന്ധ പമ്പുകളും ഉപയോഗിച്ചാണ് ഈ ജലധാര പ്രവർത്തിക്കുന്നത്. രാത്രി സമയത്ത് ശക്തി കൂടിയ 500 ഓളം വൈദ്യുതി വിളക്കുകൾ ഇതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു

അവലംബം

  1. "ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള കിംഗ്‌ ഫഹദ് ജലധാര". അറബ് ന്യൂസ്‌. Retrieved 21 മാർച്ച്‌ 2012. {{cite web}}: Check date values in: |accessdate= (help)
  2. "കിംഗ്‌ ഫഹദ് ജലധാര". blindloop.com.
"https://ml.wikipedia.org/w/index.php?title=കിംഗ്‌_ഫഹദ്_ജലധാര&oldid=1637057" എന്ന താളിൽനിന്ന് ശേഖരിച്ചത്