"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
953 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==ചരിത്ര പ്രസക്തി==
ആന്റണിയുടെ മരണത്തോടെ ഒക്റ്റാവിയൻ റോമിന്റെ അനിഷേധ്യ നേതാവായി. 27 ബി സി യിൽ ഒക്റ്റാവിയൻ റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി. മനപ്പൂർവമല്ലെങ്കിലും ആന്റണിയുടെ പ്രവ്ർത്തികൾ റോമൻ റിപ്പബ്ലിക്കിന്റെ അന്ത്യത്തിന് ഒരു കാരണമായി. പക്ഷെ ഒക്റ്റാവിയയിൽ ആന്റണിക്ക് ജനിച്ച മക്കൾ വഴി അദ്ദേഹം പിന്നീട് വന്ന റോമൻ ചക്രവർത്തിമാരായ കലിഗുള, നീറോ എന്നിവരുടെ പിതാമഹനായി.
 
===അവലംബം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1636744" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി