"ടിം ബർണേഴ്സ് ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം: zh:蒂姆·伯纳斯-李 എന്നത് zh:蒂姆·伯纳斯-李 എന്നാക്കി മാറ്റുന്നു
(ചെ.) യന്ത്രം ചേർക്കുന്നു: pms:Tim Berners-Lee
വരി 72: വരി 72:
[[oc:Tim Berners-Lee]]
[[oc:Tim Berners-Lee]]
[[pl:Tim Berners-Lee]]
[[pl:Tim Berners-Lee]]
[[pms:Tim Berners-Lee]]
[[pnb:ٹم برنرز لی]]
[[pnb:ٹم برنرز لی]]
[[pt:Tim Berners-Lee]]
[[pt:Tim Berners-Lee]]

17:12, 31 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ടിം ബർണേയ്സ് ലീ

വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് ടിം ബർണേഴ്സ് ലീ (ജനനം: 1955) ഏറ്റവുമധികം അറിയപ്പെടുന്നത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹൈപ്പർടെക്സ്റ്റ് ഡൊകുമെന്റുകളിലൂടെ വിവരങ്ങൾ കൈമാറുന്ന രീതിക്ക് തുടക്കം കുറിച്ച ലീ WWW (വേൾഡ് വൈഡ് വെബ്) എന്ന ആശയത്തിന്റെ തുടക്കമാണിട്ടത്. Nexs Tep ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ബ്രൗസറിനും URL, HTTP എന്നീ സാങ്കേതങ്ങൾക്കും രൂപം നൽകി . വേൾഡ് വൈഡ് വെബ് കൺസോർഷ്യത്തിന് (W3C) തുടക്കമിട്ടത് ലീ ആണ്.

ഇതും കാണുക

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ടിം_ബർണേഴ്സ്_ലീ&oldid=1635436" എന്ന താളിൽനിന്ന് ശേഖരിച്ചത്