"കൂഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: eu:Kufa |
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: el:Κούφα |
||
വരി 100: | വരി 100: | ||
[[diq:Kufa]] |
[[diq:Kufa]] |
||
[[dv:ކޫފާ]] |
[[dv:ކޫފާ]] |
||
[[el:Κούφα]] |
|||
[[en:Kufa]] |
[[en:Kufa]] |
||
[[eo:Kufa]] |
[[eo:Kufa]] |
14:35, 29 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
Kufa | |
---|---|
Kufa Great Mosque, 1915 | |
Country | Iraq |
Governorate | Najaf |
സമയമേഖല | GMT+3 |
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന് 170 കിലോമീറ്റർ തെക്കു് യൂഫ്രട്ടീസ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ പട്ടണമാണ് കൂഫ (الكوفة al-Kūfah). ഇസ്ലാമിക ഭരണാധികാരി നാലാം ഖലീഫ അലി ബിൻ അബീത്വാലിബ് ഇസ്ലാമിക ഭരണകൂടത്തിന്റെ മൂന്നാമത്തെ തലസ്ഥാനമായി തിരഞ്ഞെടുത്തത് കൂഫയെയാണ്. ശിയ മുസ്ലിങ്ങളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പട്ടണം. ഏഴാം നൂറ്റാണ്ടിൽ നിർമിച്ച കൂഫയിലെ മഹത്തായ മസ്ജിദ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല മസ്ജിദുകളിൽ ഒന്നാണ്.