"ഗോവണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
89 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
{{prettyurl|Ladder}}
[[Image:Ladder and telegraph pole.jpg|thumb|200px|ഗോവണി]]
വ്യത്യസ്ത ഉയങ്ങളിലുള്ള നിലകളിലൂടെയുള്ള സഞ്ചാരം സാദ്ധ്യമാക്കാന്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഉപകരണമാണ്‌ '''ഗോവണി'''. നീളമുള്ള രണ്ട് ലംബമായ താങ്ങുകളില്‍ തിരശ്ചീനമായ പടികളുറപ്പിച്ചാണ്‌ ഗോവണി നിര്‍മ്മിക്കുന്നത്. ചാരിവെക്കുന്നതും തൂക്കിയിടുന്നതും തുടങ്ങി പലതരത്തിലുള്ള ഗോവണികള്‍ വിപണിയില്‍ ലഭ്യമാണ്‌. [[മുസ്ലിം ലീഗ്|മുസ്ലിം ലീഗിന്റെ]] തിരഞ്ഞെടുപ്പ് ചിഹ്നവുമാണ്‌ കോണി.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/163224" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി