"സ്നൈപ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,010 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==ചരിത്രം==
സ്നൈപർ എന്ന വാക്ക് ഉത്ഭവിച്ചത് പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇൻഡ്യയിലെ പട്ടാളക്കാരുടെ ഇടയിലാണ്. സ്നൈപ് (snipe) എന്ന പക്ഷിയുടെ പേരിൽ നിന്നാണ് സ്നൈപ്പർ എന്ന വാക്കുണ്ടായത്. ഈ സ്നൈപ് (snipe) ഒളിച്ചിരിക്കാൻ വളരെ വൈദഗ്ദ്യമുള്ള തരം പക്ഷിയാണ്. കൂടാതെ പറക്കുമ്പോൾ ഇത് നേരെയല്ല അല്പം വളഞ്ഞ് പുളഞ്ഞാണ് പറക്കുക. ഇതിനെ വെടിവച്ചിടാൻ അതീവ വൈദ്ഗ്ദ്യമുള്ള വേട്ടക്കാർക്ക് മാത്രമേ പറ്റൂ. അങ്ങനെ, സ്നൈപ് (snipe) എന്ന പക്ഷിയെ വേട്ടയാടി കൊല്ലാൻ കഴിവുള്ള പട്ടാളക്കാരെ മറ്റുള്ളവർ സ്നൈപർ എന്ന് വിളിച്ച്തുടങ്ങി. <ref>Snipe". Online Etymology Dictionary. Retrieved 2011-04-01</ref>
 
ചരിത്രത്തിൽ ആദ്യമായിട്ട് സ്നൈപ്പർമാരെ വ്യാപകമായി ഉപയോഗിച്ചത് അമേരിക്കൻ സ്വാതന്ത്ര്യസമരക്കാലത്താണ്. 1777 ൽ സാരറ്റോഗയിൽ നടന്ന ഒരു ചെറുയുദ്ധത്തിൽ അമേരിക്കക്കാർ മരങ്ങളിൽ ഒളിച്ചിരുന്നു ബ്രിട്ടീഷ് പട്ടാളക്കാരെ വെടി വെച്ചിരുന്നു. അന്ന് തിമത്തി മർഫി എന്ന അമേരിക്കക്കാരൻ ബ്രിട്ടീഷ് പട്ടാളത്തിലെ ജെനറലായ സൈമൺ ഫ്രേസറെ 1200 അടി ദൂരെ നിന്ന് വെടിവെച്ചിട്ടു.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1630751" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി