"അകലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Athulbnair (സംവാദം | സംഭാവനകൾ) No edit summary |
Akhilaprem (സംവാദം | സംഭാവനകൾ) |
||
വരി 30: | വരി 30: | ||
== പുറത്തേക്കുള്ള കണ്ണികൾ == |
== പുറത്തേക്കുള്ള കണ്ണികൾ == |
||
* {{IMDb title| |
* {{IMDb title|0416463|അകലെ}} |
||
* {{MSIDb title|3710|അകലെ}} |
* {{MSIDb title|3710|അകലെ}} |
||
03:07, 23 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
അകലെ | |
---|---|
സംവിധാനം | ശ്യാമപ്രസാദ് |
നിർമ്മാണം | ടോം ജോർജ് |
രചന | രെഘുനാഥ് പാലേരി |
അഭിനേതാക്കൾ | പൃഥ്വിരാജ്, ഗീതു മോഹൻദാസ്, ഷീല |
സംഗീതം | എം. ജയചന്ദ്രൻ |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | വിനോദ് സുകുമാരൻ |
വിതരണം | കോലത്ത് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ശ്യാമപ്രസാദ് കഥ, തിരകഥ, സംഭാഷണം, സംവിധാനവും നിർവഹിച്ച 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അകലെ. പൃഥ്വിരാജ്, ഗീതു മോഹൻദാസ്, ഷീല തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രത്തിന്റെ സംഗീതം എം. ജയചന്ദ്രനും ഗാനരചന ഗിരീഷ് പുത്തെഞ്ചേരിയും നിർവഹിച്ചിരികുന്നു.
കഥാതന്തു
കേരളത്തിൽ താമസമാക്കിയ ഒരു ആംഗ്ലോ-ഇന്ത്യൻ കുടുംബത്തിന്റെ കഥയാണ് അകലെ. നീൽ (പൃഥ്വിരാജ്) തുച്ചമായ വേതനത്തിൽ ഒരു ക്ലാർക്ക് ജോലി നോക്കുന്നു, അവൻറെ ആഗ്രഹം ഒരു തിരകധാകൃത് ആവുക. പക്ഷെ നീലിന്റെ അമ്മ (ഷീല) അവരുടെ വികലംഗയായ മകൾ റോസിനെ ( ഗീതു മോഹൻദാസ്) പറ്റി വ്യാകുലയാണ്.
അഭിനേതാക്കൾ
- പൃഥ്വിരാജ് - നീൽ
- ഷീല - മാർഗരെറ്റ്
- ഗീതു മോഹൻദാസ് - റോസ്
പുറത്തേക്കുള്ള കണ്ണികൾ
- അകലെ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് അകലെ