"അകലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 35: വരി 35:
[[വർഗ്ഗം:2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ‏‎]]
[[വർഗ്ഗം:ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ‏‎]]
[[വർഗ്ഗം:മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രങ്ങൾ]]


[[en:Akale]]
[[en:Akale]]

02:36, 23 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

അകലെ
സംവിധാനംശ്യാമപ്രസാദ്
നിർമ്മാണംടോം ജോർജ്
രചനരെഘുനാഥ് പാലേരി
അഭിനേതാക്കൾപൃഥ്വിരാജ്,
ഗീതു മോഹൻദാസ്,
ഷീല
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംവിനോദ് സുകുമാരൻ
വിതരണംകോലത്ത് ഫിലിംസ്
റിലീസിങ് തീയതി
  • 2004 (2004)
രാജ്യംഇന്ത്യ
ഭാഷമലയാളം

ശ്യാമപ്രസാദ് കഥ, തിരകഥ, സംഭാഷണം, സംവിധാനവും നിർവഹിച്ച 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അകലെ. പൃഥ്വിരാജ്, ഗീതു മോഹൻദാസ്, ഷീല തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രത്തിന്റെ സംഗീതം എം. ജയചന്ദ്രൻ ഗാനരചന ഗിരീഷ്‌ പുത്തെഞ്ചേരിയും നിർവഹിച്ചിരികുന്നു.

കഥാതന്തു

കേരളത്തിൽ താമസമാക്കിയ ഒരു ആംഗ്ലോ-ഇന്ത്യൻ കുടുംബത്തിന്റെ കഥയാണ് അകലെ. നീൽ (പൃഥ്വിരാജ്) തുച്ചമായ വേതനത്തിൽ ഒരു ക്ലാർക്ക് ജോലി നോക്കുന്നു, അവൻറെ ആഗ്രഹം ഒരു തിരകധാകൃത് ആവുക. പക്ഷെ നീലിന്റെ അമ്മ (ഷീല) അവരുടെ വികലംഗയായ മകൾ റോസിനെ ( ഗീതു മോഹൻദാസ്) പറ്റി വ്യാകുലയാണ്.

അഭിനേതാക്കൾ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അകലെ&oldid=1619517" എന്ന താളിൽനിന്ന് ശേഖരിച്ചത്