"ഷേർ ഷാ സൂരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
273 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍‍ [[ഉത്തരേന്ത്യ|ഉത്തരേന്ത്യയില്‍]] ഭരണം നടത്തിയിരുന്ന [[സൂരി രാജവംശം|സൂരി രാജവംശത്തിന്റെ]] സ്ഥാപകനാണ്‌ ഷേര്‍ഷ'''ഷേര്‍ ഷാ സൂരി''' (ഇംഗ്ലീഷ്:Sher Shah Suri) (ഉര്‍ദ്ദു: شیر شاہ سوری) . ഷേര്‍ഷ എന്നും ഷേര്‍ ഖാന്‍ എന്നും അറിയപ്പെടുന്നു (ജീവിതകാലയളവ്:1486 – 1545). ഇന്നത്തെ [[അഫ്ഘാനിസ്ഥാന്‍]], [[പാകിസ്താന്‍]], [[ഉത്തരേന്ത്യ]] എന്നിവയുടെ ഒട്ടു മിക്ക ഭാഗങ്ങളും അടങ്ങുന്ന ഒരു വലിയ ഭൂവിഭാഗമായിരുന്നു ഷേര്‍ഷയുടെ സാമ്രാജ്യം.
==ജീവിതരേഖ==
[[ബിഹാര്‍|ബിഹാറില്‍]] തന്റെ അമ്മാവന്റെ കീഴിലെ ഒരു ചെറിയ പ്രദേശത്തിന്റെ കാര്യസ്ഥനായി ആരംഭിച്ച ഷേര്‍ഷ [[മുഗള്‍ സാമ്രാജ്യം|മുഗളന്മാരെ]] വെല്ലുവിളിക്കുകയും മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിന്റെ[[ഹുമയൂണ്‍|ഹുമയൂണിനെ]] പരാജയപ്പെടുത്തുകയും ചെയ്തു.
 
ഷെര്‍ഷ [[ദില്ലി]] പിടിച്ചടക്കി തന്റെ സാമ്രാജ്യം സ്ഥാപിച്ചു. 1540 മുതല്‍ 55 വരെയുള്ള പതിനഞ്ചു വര്‍ഷക്കാലം മാത്രമേ ഷേര്‍ഷ ഭരിച്ചുള്ളൂ എങ്കിലും [[അലാവുദ്ദീന്‍ ഖില്‍ജി|അലാവുദ്ദീന്‍ ഖില്‍ജിയുടെ]] ഭരണത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അതിനെ കൂടുതല്‍ ഫലപ്രദമായി അദ്ദേഹം നടപ്പിലാക്കി.
 
[[അക്ബര്‍]] മുഗള്‍ സാമ്രാജ്യം ഏകീകരിച്ച് ഭരണം തുടങ്ങിയപ്പോള്‍ ഷേര്‍ഷയുടെ ഭരണരീതിയഅണ്‌ഭരണരീതിയാണ്‌ മാതൃകയാക്കിയത്<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 3 - The Delhi Sultans, Page 42 ISBN 817450724</ref>
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/161934" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി