"കെ.ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 48: വരി 48:
# രോദനം
# രോദനം
==തിരക്കഥ==
==തിരക്കഥ==
* [[കണ്ടം ബെച്ച കോട്ട്]] (മലയാളത്തിലെ ആദ്യത്തെ വര്‍ണ ചലചിത്രം)
* [[കണ്ടം ബച്ച കോട്ട് (മലയാളചലച്ചിത്രം)|കണ്ടം ബച്ച കോട്ട്]] (മലയാളത്തിലെ ആദ്യത്തെ വര്‍ണ ചലചിത്രം)


==പുരസ്കാരങ്ങള്‍==
==പുരസ്കാരങ്ങള്‍==

22:59, 25 മാർച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

നാടകകൃത്ത്,സിനിമ സംവിധായകന്‍,എഴുത്തുക്കാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍.

ജീവിതരേഖ

1929 നവംബറില്‍‍ മലപ്പുറം ജില്ല യിലെ മഞ്ചേരിയില്‍ ജനനം.കളതതിങ്കല്‍ തൊടിയില്‍ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു.[1]2008 മാര്‍ച്ച് 25 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണം,[2]40 ല്‍ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമാണദ്ദേഹം, 20 സിനിമ കള്‍ക്ക് തിരക്കഥ എഴുതി.[3]

നാടകം

  1. ഇത് ഭൂമിയാണ്
  2. കാഫര്‍
  3. ഭരണത്തിന്‍റെ യവനിക
  4. നൈറ്റ് ട്രൈന്‍
  5. ടാക്സി
  6. കറവറ്റ പശു
  7. നാല്‍ക്കവല
  8. അസ്തിവാരം
  9. മേഘസന്ദേശം
  10. വെളിച്ചം വിളക്കന്വേഷിക്കുന്നു
  11. ചുവന്ന ഘടികാരം
  12. അപരിചിതന്‍
  13. കടല്‍പ്പാലം
  14. തുറക്കാത്ത വാതില്‍
  15. സംഗമം
  16. രാഷ്ട്രഭവന്‍
  17. പ്രവാഹം
  18. ചക്രവര്‍ത്തി
  19. അന്തപ്പുരം
  20. സ്വന്തം ലേഖകന്‍
  21. മുത്തു ചിപ്പി
  22. ഒരു പുതിയ വീട്
  23. ഉറങ്ങാന്‍ വൈകിയ രാത്രികള്‍
  24. താക്കോല്‍
  25. സൃഷ്ടി
  26. സ്ഥിതി
  27. സംഹാരം
  28. സാക്ഷാല്‍ക്കാരം
  29. ദീപസ്തംഭം മഹാശ്ചര്യം

കഥകള്‍

  1. മാംസ പുഷ്പങ്ങള്‍
  2. കണ്ണുകള്‍
  3. ചിരിക്കുന്ന കത്തി
  4. പ്രസവത്തിന്‍റെ വില
  5. മതവും ചെണ്ടയും
  6. രോദനം

തിരക്കഥ

പുരസ്കാരങ്ങള്‍

  • 1951 ല്‍ ലോക ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം. (കണ്ണുകള്‍ എന്ന കൃതിക്ക്)
  • കാഫര്‍ എന്ന നാടകത്തിന് സംസ്ഥാന നാടക പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം
  • മദ്രാസ് സംഗീത നാടക അക്കാദമി പുരസ്കാരം
  • മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാര്‍ഡ്
  • പി.ജെ ആന്‍റണി ഫൗണ്ടേഷന്‍ പുരസ്കാരം
  • പത്മപ്രഭ പുരസ്കാരം [4]

അവലംബം

  1. തേജസ് ദിനപത്രം ഓണ്‍ലൈന്‍ എഡിഷന്‍,
  2. http://www.thejasnews.com/java-thejason/index.jsp
  3. http://www.thejasnews.com/java-thejason/index.jsp
  4. http://www.thejasnews.com/java-thejason/index.jsp
"https://ml.wikipedia.org/w/index.php?title=കെ.ടി._മുഹമ്മദ്&oldid=161640" എന്ന താളിൽനിന്ന് ശേഖരിച്ചത്