"ഗുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 16°18′03″N 80°26′34″E / 16.3008°N 80.4428°E / 16.3008; 80.4428
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ms:Guntur, India
No edit summary
വരി 53: വരി 53:
|footnotes =
|footnotes =
}}
}}
[[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലെ]] ഒരു നഗരവും ജില്ലയുമാണ് '''ഗുണ്ടൂർ'''. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ [[ഹൈദരാബാദ്|ഹൈദരാബാദിൽ]] നിന്നും 295 കി മീ അകലെ സ്ഥിതി ചെയ്യുന്നു. നഗരത്തിൽ പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 33 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തുകാരുടെ പ്രധാന വരുമാന കൃഷിയാണ് .വറ്റൽ മുളകിന്റെ ഉല്പാദനത്തിൽ മുന്നിട്ടു നിൽക്കുന്നു.<ref>http://www.gunturcorporation.org</ref> ഒട്ടേറേ വൻ വ്യാസായങ്ങൾ ഇവിടെയുണ്ട്.
[[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലെ]] ഒരു നഗരവും ജില്ലയുമാണ് '''ഗുണ്ടൂർ'''. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ [[ഹൈദരാബാദ്|ഹൈദരാബാദിൽ]] നിന്നും 295 കി മീ അകലെ സ്ഥിതി ചെയ്യുന്നു. നഗരത്തിൽ പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 33 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തുകാരുടെ പ്രധാന വരുമാന കൃഷിയാണ്. വറ്റൽ മുളകിന്റെ ഉല്പാദനത്തിൽ മുന്നിട്ടു നിൽക്കുന്നു.<ref>http://www.gunturcorporation.org</ref> ഒട്ടേറേ വൻ വ്യവസായങ്ങൾ ഇവിടെയുണ്ട്.


==അവലംബം==
==അവലംബം==

10:05, 21 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

గుంటూరు
ഗുണ്ടൂർ
വറ്റൽമുളകിന്റെ നഗരം
Location of గుంటూరు ഗുണ്ടൂർ
గుంటూరు
ഗുണ്ടൂർ
Location of గుంటూరు
ഗുണ്ടൂർ
in ആന്ധ്രാപ്രദേശ്‌
രാജ്യം  ഇന്ത്യ
മേഖല ആന്ധ്രാപ്രദേശ്‌ തീരം
സംസ്ഥാനം ആന്ധ്രാപ്രദേശ്‌
ജില്ല(കൾ) ഗുണ്ടൂർ
Mayor
ലോകസഭാ മണ്ഡലം Guntur
ആസൂത്രണ ഏജൻസി GMC, VGTMUDA
ജനസംഖ്യ
മെട്രൊ
 (2007)
10,25,707 (2007)
സ്ത്രീപുരുഷ അനുപാതം 984 /
ഭാഷ(കൾ) തെലുഗു
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
തീരം
63.15 km2 (24 sq mi)
30 m (98 ft)
66 കി.മീ. (41 മൈ.)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം
Tropical (Köppen)
     989.1 mm (38.9 in)
     27 °C (81 °F)
     48 °C (118 °F)
     18.6 °C (65 °F)
ദൂരം
കോഡുകൾ
വെബ്‌സൈറ്റ് http://www.gunturcorporation.org

16°18′03″N 80°26′34″E / 16.3008°N 80.4428°E / 16.3008; 80.4428 ആന്ധ്രാപ്രദേശിലെ ഒരു നഗരവും ജില്ലയുമാണ് ഗുണ്ടൂർ. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദിൽ നിന്നും 295 കി മീ അകലെ സ്ഥിതി ചെയ്യുന്നു. നഗരത്തിൽ പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 33 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തുകാരുടെ പ്രധാന വരുമാന കൃഷിയാണ്. വറ്റൽ മുളകിന്റെ ഉല്പാദനത്തിൽ മുന്നിട്ടു നിൽക്കുന്നു.[1] ഒട്ടേറേ വൻ വ്യവസായങ്ങൾ ഇവിടെയുണ്ട്.

അവലംബം

  1. http://www.gunturcorporation.org
"https://ml.wikipedia.org/w/index.php?title=ഗുണ്ടൂർ&oldid=1616280" എന്ന താളിൽനിന്ന് ശേഖരിച്ചത്