"കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 12: വരി 12:
#ഭൂഗർഭജലം സമ്പുഷ്ടമാക്കൽ
#ഭൂഗർഭജലം സമ്പുഷ്ടമാക്കൽ
==ഇന്നത്തെ അവസ്ഥ==
==ഇന്നത്തെ അവസ്ഥ==
ഇന്ന് നാട്ടുതോടുകൾ നാശത്തിന്റെ വക്കിലാണ്. ഒഴുക്ക് നിലച്ച്, പോളകൾ നിറഞ്ഞ്, കീടങ്ങൾ പെരുകിയ നാട്ടുതോടുകളാണ് നിലവിലുള്ളത്.
ഇന്ന് നാട്ടുതോടുകൾ നാശത്തിന്റെ വക്കിലാണ്. ഒഴുക്ക് നിലച്ച്, പോളകൾ നിറഞ്ഞ്, കീടങ്ങൾ പെരുകിയ നാട്ടുതോടുകളാണ് നിലവിലുള്ളത്.പുതിയ വികസന പ്രവർത്തനങ്ങൾ നാട്ടുതോടുകളെ കൂടുതൽ മലിനമാക്കുകയാണ്. <ref>http://www.deshabhimani.com/newscontent.php?id=204241</ref>
പുതിയ വികസന പ്രവർത്തനങ്ങൾ നാട്ടുതോടുകളെ കൂടുതൽ മലിനമാക്കുകയാണ്.


==അവലംബം==
==അവലംബം==

18:29, 18 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടനാട്ടിലെ ഒരു നാട്ടുതോട്

കൃഷി,ഗതാഗതം,ഗാർഹികാവശ്യങ്ങൾ എന്നിവയ്ക്കായി മനുഷ്യർ നിർമ്മിച്ച ജലപ്രവാഹങ്ങളാണ് നാട്ടുതോടുകൾ.{{തെളിവ്}

ചരിത്രം

സാധാരണയായി പുഴകളിലൂടൊഴുകുന്ന ജലം ഉൾപ്രദേശങ്ങളിലെത്തിക്കുന്നതിനുവേണ്ടിയാണ് നാട്ടുതോടുകൾ സൃഷ്ടിക്കപ്പെട്ടത്.

ധർമ്മങ്ങൾ

  1. കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം.[1]
  2. ജലഗതാഗതം.
  3. ഗാർഹികാവശ്യങ്ങൾ നിർവ്വഹിക്കൽ.
  4. ഉൾനാടൻ മത്സ്യസമ്പത്ത്.
  5. ഭൂഗർഭജലം സമ്പുഷ്ടമാക്കൽ

ഇന്നത്തെ അവസ്ഥ

ഇന്ന് നാട്ടുതോടുകൾ നാശത്തിന്റെ വക്കിലാണ്. ഒഴുക്ക് നിലച്ച്, പോളകൾ നിറഞ്ഞ്, കീടങ്ങൾ പെരുകിയ നാട്ടുതോടുകളാണ് നിലവിലുള്ളത്.പുതിയ വികസന പ്രവർത്തനങ്ങൾ നാട്ടുതോടുകളെ കൂടുതൽ മലിനമാക്കുകയാണ്. [2]

അവലംബം

  1. http://www.thehindu.com/todays-paper/tp-national/tp-kerala/article3916816.ece
  2. http://www.deshabhimani.com/newscontent.php?id=204241
"https://ml.wikipedia.org/w/index.php?title=കനാൽ&oldid=1612340" എന്ന താളിൽനിന്ന് ശേഖരിച്ചത്