"നാരുവിളകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
അവലംബം നോട്ടീസ് |
(ചെ.) ചെ.തി |
||
വരി 1: | വരി 1: | ||
{{prettyurl|Fiber crops}} |
{{prettyurl|Fiber crops}} |
||
{{ആധികാരികത}} |
|||
{{തെളിവ്}} |
|||
കാർഷികവിളകളിൽ ഭക്ഷ്യവിളകൾ കഴിഞ്ഞാൽ പ്രമുഖ സ്ഥാനം നാരുവിളകൾക്കാണ്. വസ്ത്രനിർമ്മാണത്തിനും മറ്റുമായിട്ടാണ് നാരുവിളകൾ കൃഷി ചെയ്യുന്നത്. [[പരുത്തി]], [[ചണം]], [[തെങ്ങ്]] തുടങ്ങിയവയാണ് ഇതിൽ പ്രധാനം. വസ്ത്രനിർമ്മാണത്തിനുള്ള നൂലുണ്ടാക്കുന്നത് പരുത്തിച്ചെടിയിൽ നിന്നുമാണ്. പരുത്തിച്ചെടിയിൽ നിന്നും എടുക്കുന്ന പഞ്ഞിയാണ് പിന്നീട് വിവിധ പ്രക്രിയകളിലൂടെ നൂലാക്കി മാറ്റുന്നത്. ചാക്ക് പോലുള്ള വസ്തുക്കൾ ഉണ്ടാക്കാനാണ് ചണം ഉപയോഗിക്കുന്നത്. കയറും കയറുൽപ്പന്നങ്ങളും ഉണ്ടാക്കാനായി തെങ്ങിൽ നിന്നും ലഭിക്കുന്ന [[ചകിരി]] ഉപയോഗിക്കുന്നു. |

18:19, 18 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കാർഷികവിളകളിൽ ഭക്ഷ്യവിളകൾ കഴിഞ്ഞാൽ പ്രമുഖ സ്ഥാനം നാരുവിളകൾക്കാണ്. വസ്ത്രനിർമ്മാണത്തിനും മറ്റുമായിട്ടാണ് നാരുവിളകൾ കൃഷി ചെയ്യുന്നത്. പരുത്തി, ചണം, തെങ്ങ് തുടങ്ങിയവയാണ് ഇതിൽ പ്രധാനം. വസ്ത്രനിർമ്മാണത്തിനുള്ള നൂലുണ്ടാക്കുന്നത് പരുത്തിച്ചെടിയിൽ നിന്നുമാണ്. പരുത്തിച്ചെടിയിൽ നിന്നും എടുക്കുന്ന പഞ്ഞിയാണ് പിന്നീട് വിവിധ പ്രക്രിയകളിലൂടെ നൂലാക്കി മാറ്റുന്നത്. ചാക്ക് പോലുള്ള വസ്തുക്കൾ ഉണ്ടാക്കാനാണ് ചണം ഉപയോഗിക്കുന്നത്. കയറും കയറുൽപ്പന്നങ്ങളും ഉണ്ടാക്കാനായി തെങ്ങിൽ നിന്നും ലഭിക്കുന്ന ചകിരി ഉപയോഗിക്കുന്നു.