"കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 11: വരി 11:
#ഭൂഗർഭജലം സമ്പുഷ്ടമാക്കൽ
#ഭൂഗർഭജലം സമ്പുഷ്ടമാക്കൽ
==ഇന്നത്തെ അവസ്ഥ==
==ഇന്നത്തെ അവസ്ഥ==
നാട്ടുതോടുകൾ ഇന്ന് നാശത്തിന്റെ വക്കിലാണ്. ഒഴുക്ക് നിലച്ച്,പോളകൾ നിറഞ്ഞ്,കീടങ്ങൾ പെരുകിയ നാട്ടുതോടുകളാണ് നിലവിലുള്ളത്.പുതിയ വികസന പ്രവർത്തനങ്ങൾ നാട്ടുതോടുകളെ കൂടുതൽ മലിനമാക്കുന്നു.
ഇന്ന് നാട്ടുതോടുകൾ നാശത്തിന്റെ വക്കിലാണ്. ഒഴുക്ക് നിലച്ച്, പോളകൾ നിറഞ്ഞ്, കീടങ്ങൾ പെരുകിയ നാട്ടുതോടുകളാണ് നിലവിലുള്ളത്.
പുതിയ വികസന പ്രവർത്തനങ്ങൾ നാട്ടുതോടുകളെ കൂടുതൽ മലിനമാക്കുന്നു.


==അവലംബം==
==അവലംബം==

09:32, 18 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടനാട്ടിലെ ഒരു നാട്ടുതോട്

കൃഷി,ഗതാഗതം,ഗാർഹികാവശ്യങ്ങൾ എന്നിവയ്ക്കായി മനുഷ്യർ നിർമ്മിച്ച ജലപ്രവാഹങ്ങളാണ് നാട്ടുതോടുകൾ.{{തെളിവ്}

ചരിത്രം

സാധാരണയായി പുഴകളിലൂടൊഴുകുന്ന ജലം ഉൾപ്രദേശങ്ങളിലെത്തിക്കുന്നതിനുവേണ്ടിയാണ് നാട്ടുതോടുകൾ സൃഷ്ടിക്കപ്പെട്ടത്.

ധർമ്മങ്ങൾ

  1. കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം.[1]
  2. ജലഗതാഗതം.
  3. ഗാർഹികാവശ്യങ്ങൾ നിർവ്വഹിക്കൽ.
  4. ഉൾനാടൻ മത്സ്യസമ്പത്ത്.
  5. ഭൂഗർഭജലം സമ്പുഷ്ടമാക്കൽ

ഇന്നത്തെ അവസ്ഥ

ഇന്ന് നാട്ടുതോടുകൾ  നാശത്തിന്റെ വക്കിലാണ്. ഒഴുക്ക് നിലച്ച്, പോളകൾ നിറഞ്ഞ്, കീടങ്ങൾ പെരുകിയ നാട്ടുതോടുകളാണ് നിലവിലുള്ളത്. 
പുതിയ വികസന പ്രവർത്തനങ്ങൾ നാട്ടുതോടുകളെ കൂടുതൽ മലിനമാക്കുന്നു.

അവലംബം

  1. http://www.thehindu.com/todays-paper/tp-national/tp-kerala/article3916816.ece
"https://ml.wikipedia.org/w/index.php?title=കനാൽ&oldid=1611798" എന്ന താളിൽനിന്ന് ശേഖരിച്ചത്