"ഷെം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
501 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം പുതുക്കുന്നു: hu:Sém)
| children = [[Elam (Hebrew Bible)|Elam]]<br />[[Ashur (Bible)|Asshur]]<br />[[Arpachshad]]<br />[[Lud son of Shem|Lud]]<br />[[Aram, son of Shem|Aram]]
}}
ഷെം (Hebrew: שם, Modern Shem Tiberian Šēm ; Greek: Σημ Sēm; Arabic: سام) ഹീബ്രു ബൈബിളിൽ [[നോഹ|നോഹയുടെ]] മക്കളിൽ ഒരാൾ ആയിരുന്നു. സെമിറ്റിൿ (Semitic) എന്ന വംശ പേരു ഷെമിൽ നിന്നാണു ഉണ്ടായത്. [[ഉൽപ്പത്തിപ്പുസ്തകം]] (Genesis) 11:10 അനുസരിച്ച് പ്രളയം ഉണ്ടായ വർഷം ഷെമിനു 99 വയസ്സു ആയിരുന്നു. ഇദ്ദേഹത്തിനു അഞ്ചു ആൺ മക്കൾ ഉണ്ടായിരുന്നു (Elam, Asshur, Arpachshad, Lud, and Aram). ഇദ്ദേഹത്തിന്റെ മകനായ അർപാക്ഷാഡിന്റെ (Arpachshad) സന്തതി പരമ്പരകളിൽ പെട്ട [[അബ്രഹാം]] ഹീബ്രുകളുടെയും, അറബികളുടെയും പിതാ മഹൻ ആണ്. ഷെമിന്റെ അഞ്ചു മക്കളാണ് ഏലം, അസ്സീറിയ, അഷുർ, ലുദ്, അരാം എന്നീ ജനതകളുടെ പിതാമഹർ എന്നു് ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചരിത്രകാരൻ ഫ്ലാവിയസ് ജോസഫസ് രേഖപ്പെടുത്തിയിരുന്നു.
 
==പുറത്തേക്കുള്ള കണ്ണികൾ==
| PLACE OF DEATH =
}}
 
==അവലംബം==
{{reflist}}
 
{{DEFAULTSORT:Sons Of Noah}}
[[വർഗ്ഗം:ബൈബിളിലെ കഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1611664" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി