7,609
തിരുത്തലുകൾ
(++references, അക്ഷരത്തെറ്റ് തിരുത്തല്‍) |
|||
==സ്വപ്നങ്ങള്‍==
അദ്ദേഹത്തിന്റെ സ്വപനങ്ങള്‍ ഇനിയുമുണ്ട് - അണുശക്തി ചലകമാക്കുന്ന റോക്കറ്റുകള്‍. ആറ്റം സംയോജനത്തിലൂടെ''സംശുദ്ധ ഊര്‍ജ്ജം'', [[റോക്കറ്റ്]] ഉപയോഗിക്കാതെ ഭ്രമണപഥത്തിലേക്ക് സാമഗ്രികള്‍ എത്തിക്കാനുള്ള ''സ്പേസ് എലിവെറ്റര്‍'' തുടങ്ങിയവ അതില്‍പ്പെടുന്നു.
==സ്വപ്പ്നസാഷാത്കാരം==
ഭൂസ്തിര ഭ്രണപഥത്തില്‍ ആദ്യവാര്‍ത്താ വിനിമയ ഉപഗ്രഹം എത്തിയത്1964 ല്‍. ഇന്ന് ഇഡ്യയുടെ ഇന്‍സാറ്റ് ഉള്‍പ്പെടെ രജ്യാന്തര വാര്‍ത്താവിനിമയവും ടെലിവിഷന്സം പ്രേഷണവും സാദ്ധ്യമാകുന്ന നൂറുകനക്കിനു വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങള്‍ ഈ '''ക്ലാക്ക് ഒര്‍ബിറ്റില്‍''' ഉണ്ട്. സി ക്ലാക്ക് എന്ന ബ്രിടീഷുകാരന്‍ 1945 ലാണു "വയര്‍ലസ്സ് വേള്ട്" എന്ന ബ്രിട്ടീഷ് പ്രസിദ്ധീകരണത്തിലൂടെ ''വാര്‍ത്താവിനിമയഉപഗ്രം" ഏന്ന ആശയം ആദ്യമായി '''എക്സ്ട്രാ ടെറസ്ട്രിയല്‍ വേള്‍ഡ്''' എന്ന
ലേഖനത്തിലൂടെ പുറത്തു വിട്ടതു. അതിനുശേഷം 12 വര്‍ഷം കഴിഞ്ഞാണ് സൊവിയറ്റ്യൂണിയന്‍ ആദ്യ ബഹിരാകാശഉപഗ്രഹം സ്പുട്നിക്-1 വിക്ഷേപിക്കുന്നത്.--Babu G. 17:04, 23 മാര്‍ച്ച് 2008 (UTC)
==അവലംബം==
<references/>
|