"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 7: വരി 7:
| image_caption = പുസ്തകത്തിന്റെ പുറം ചട്ട
| image_caption = പുസ്തകത്തിന്റെ പുറം ചട്ട
| author = [[സി.വി. രാമൻപിള്ള]]
| author = [[സി.വി. രാമൻപിള്ള]]
| translator =ജി.എസ്.അയ്യർ
<!--| translator =ജി.എസ്.അയ്യർ-->
| cover_artist =
| cover_artist =
| country = [[ഇന്ത്യ]]
| country = [[ഇന്ത്യ]]
വരി 13: വരി 13:
| genre = [[ചരിത്രാഖ്യായിക]]
| genre = [[ചരിത്രാഖ്യായിക]]
| release_date = [[1913]]
| release_date = [[1913]]
| publisher = ഡി.സി.ബുക്ക്സ്<ref name="indulekha">[http://books.indulekha.com/2009/03/27/dharmaraja/ ഇന്ദുലേഖ]</ref>
<!--| publisher = ഡി.സി.ബുക്ക്സ്<ref name="indulekha">[http://books.indulekha.com/2009/03/27/dharmaraja/ ഇന്ദുലേഖ]</ref>-->
| english_release_date =
| english_release_date =
| Story timeline =
| Story timeline =

11:52, 17 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ധർമ്മരാജാ
Dharmaraja.jpg
പുസ്തകത്തിന്റെ പുറം ചട്ട
കർത്താവ്സി.വി. രാമൻപിള്ള
യഥാർത്ഥ പേര്ധർമ്മരാജാ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംചരിത്രാഖ്യായിക
പ്രസിദ്ധീകരിച്ച തിയതി
1913
മാധ്യമംഅച്ചടി (പേപ്പർബാക്ക്)
ഏടുകൾ539
ISBN[[Special:BookSources/ISBN 9788189975500 [1]|ISBN 9788189975500 [1]]]
മുമ്പത്തെ പുസ്തകംമാർത്താണ്ഡവർമ്മ
ശേഷമുള്ള പുസ്തകംരാമരാജ ബഹദൂർ

സി.വി. രാമൻപിള്ളയുടെ 1913-ൽ പ്രസിദ്ധീകരിച്ച ഒരു ചരിത്രാഖ്യായികയാണ് ധർമ്മരാജാ. കാർത്തിക തിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. സി.വി. രാമൻപിള്ളയുടെ മൂന്ന് ചരിത്രാഖ്യായികകളിൽ രണ്ടാമത്തേതാണ് ഇത്. മാർത്താണ്ഡവർമ്മയും രാമരാജാബഹദൂറുമാണ് മറ്റുള്ളവ.

എട്ടുവീട്ടിൽ പിള്ളമാരുടെ പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് ധർമ്മരാജയിലെ കഥ. രാജാകേശവദാസ് എന്ന കേശവപിള്ളയാണ് ഈ കഥയിലെ പ്രധാനകഥാപാത്രം. കേശവപിള്ളയുടെ ചെറുപ്പം മുതൽ ദിവാൻ ആകുന്നതുവരെയുള്ള കാലഘട്ടമാണ് ഇതിലെ ഇതിവൃത്തം. ഈ നോവലിന്റെ തുടർച്ചയാണ് രാമരാജാബഹദൂർ.

കഥാപാത്രങ്ങൾ

  • ഹരിപഞ്ചാനനൻ
  • കേശവ പിള്ള
  • ചന്ത്രക്കാറൻ
  • അനന്തപത്മനാഭൻ വലിയപടത്തലവൻ

അവലംബം

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ധർമ്മരാജാ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ധർമ്മരാജാ_(നോവൽ)&oldid=1610575" എന്ന താളിൽനിന്ന് ശേഖരിച്ചത്