"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| followed_by = [[രാമരാജ ബഹദൂർ]] |
| followed_by = [[രാമരാജ ബഹദൂർ]] |
||
}} |
}} |
||
[[സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ളയുടെ]] 1913-ൽ പ്രസിദ്ധീകരിച്ച ഒരു [[ചരിത്രാഖ്യായിക|ചരിത്രാഖ്യായികയാണ്]] '''ധർമ്മരാജാ'''. [[കാർത്തിക തിരുനാൾ രാമവർമ്മ]] തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. |
[[സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ളയുടെ]] 1913-ൽ പ്രസിദ്ധീകരിച്ച ഒരു [[ചരിത്രാഖ്യായിക|ചരിത്രാഖ്യായികയാണ്]] '''ധർമ്മരാജാ'''. [[കാർത്തിക തിരുനാൾ രാമവർമ്മ]] തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. സി.വി. രാമൻപിള്ളയുടെ മൂന്ന് ചരിത്രാഖ്യായികകളിൽ രണ്ടാമത്തേതാണ് ഇത്. മാർത്താണ്ഡവർമ്മയും രാമരാജാബഹദൂറുമാണ് മറ്റുള്ളവ. |
||
[[എട്ടുവീട്ടിൽ പിള്ള|എട്ടുവീട്ടിൽ പിള്ളമാരുടെ]] പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് ധർമ്മരാജയിലെ കഥ. രാജാകേശവദാസ് എന്ന കേശവപിള്ളയാണ് ഈ കഥയിലെ പ്രധാനകഥാപാത്രം. കേശവപിള്ളയുടെ ചെറുപ്പം മുതൽ ദിവാൻ ആകുന്നതുവരെയുള്ള കാലഘട്ടമാണ് ഇതിലെ ഇതിവൃത്തം. ഈ നോവലിന്റെ തുടർച്ചയാണ് [[രാമരാജാബഹദൂർ]]. |
|||
തിരുവിതാംകൂർ ചരിത്രകഥ [[മാർത്താണ്ഡവർമ്മ (നോവൽ)|മാർത്താണ്ഡവർമ്മ]], ധർമ്മരാജാ, [[രാമരാജാബഹദൂർ]] എന്നീ കൃതികളിൽ സി.വി.ആവിഷ്കരിച്ചിരിക്കുന്നു. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ എന്നറിയപ്പെടുന്നു. |
|||
==കഥാപാത്രങ്ങൾ== |
==കഥാപാത്രങ്ങൾ== |
11:46, 17 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
കർത്താവ് | സി.വി. രാമൻപിള്ള |
---|---|
യഥാർത്ഥ പേര് | ധർമ്മരാജാ |
പരിഭാഷ | ജി.എസ്.അയ്യർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ചരിത്രാഖ്യായിക |
പ്രസാധകർ | ഡി.സി.ബുക്ക്സ്[1] |
പ്രസിദ്ധീകരിച്ച തിയതി | 1913 |
മാധ്യമം | അച്ചടി (പേപ്പർബാക്ക്) |
ഏടുകൾ | 539 |
ISBN | [[Special:BookSources/ISBN 9788189975500 [2]|ISBN 9788189975500 [2]]] |
മുമ്പത്തെ പുസ്തകം | മാർത്താണ്ഡവർമ്മ |
ശേഷമുള്ള പുസ്തകം | രാമരാജ ബഹദൂർ |
സി.വി. രാമൻപിള്ളയുടെ 1913-ൽ പ്രസിദ്ധീകരിച്ച ഒരു ചരിത്രാഖ്യായികയാണ് ധർമ്മരാജാ. കാർത്തിക തിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. സി.വി. രാമൻപിള്ളയുടെ മൂന്ന് ചരിത്രാഖ്യായികകളിൽ രണ്ടാമത്തേതാണ് ഇത്. മാർത്താണ്ഡവർമ്മയും രാമരാജാബഹദൂറുമാണ് മറ്റുള്ളവ.
എട്ടുവീട്ടിൽ പിള്ളമാരുടെ പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് ധർമ്മരാജയിലെ കഥ. രാജാകേശവദാസ് എന്ന കേശവപിള്ളയാണ് ഈ കഥയിലെ പ്രധാനകഥാപാത്രം. കേശവപിള്ളയുടെ ചെറുപ്പം മുതൽ ദിവാൻ ആകുന്നതുവരെയുള്ള കാലഘട്ടമാണ് ഇതിലെ ഇതിവൃത്തം. ഈ നോവലിന്റെ തുടർച്ചയാണ് രാമരാജാബഹദൂർ.
കഥാപാത്രങ്ങൾ
- ഹരിപഞ്ചാനനൻ
- കേശവ പിള്ള
- ചന്ത്രക്കാറൻ
- അനന്തപത്മനാഭൻ വലിയപടത്തലവൻ
അവലംബം
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ധർമ്മരാജാ എന്ന താളിലുണ്ട്.