"ഐയവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3rc2) (Robot: Modifying diq:İowa to diq:Iowa
(ചെ.) r2.7.2+) (യന്ത്രം: tl:Iowa എന്നത് tl:Ayowa എന്നാക്കി മാറ്റുന്നു
വരി 165: വരി 165:
[[tg:Айова]]
[[tg:Айова]]
[[th:รัฐไอโอวา]]
[[th:รัฐไอโอวา]]
[[tl:Iowa]]
[[tl:Ayowa]]
[[tr:Iowa]]
[[tr:Iowa]]
[[tt:Айова]]
[[tt:Айова]]

22:32, 16 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഐയവ
അപരനാമം: ദ് ടോൾ കോൺ‍ സ്റ്റേറ്റ്
തലസ്ഥാനം ഡെ മോയിൻ‍
രാജ്യം യു.എസ്.എ.
ഗവർണ്ണർ ചെറ്റ് കൾ‌വർ
വിസ്തീർണ്ണം 145,743ച.കി.മീ
ജനസംഖ്യ 2,926,324
ജനസാന്ദ്രത 20.22/ച.കി.മീ
സമയമേഖല UTC -6
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഐയവ. 1846 ഡിസംബർ 28നു ഇരുപത്തൊമ്പതാമത്തെ സംസ്ഥാനമായാണ് ഐയോവ ഐക്യനാടുകളിൽ അംഗമായത്. അമേരിക്കയിലെ തദ്ദേശീയ ജനവിഭാഗങ്ങളിലൊന്നായ ഐയവ ഗോത്രത്തിൽ നിന്നാണ് ഈ പേരു ലഭിച്ചത്. ഔദ്യോഗിക നാമം:സ്റ്റേറ്റ് ഓഫ് ഐയവ.

വടക്ക് മിനസോട്ട, തെക്ക് മിസോറി, പടിഞ്ഞാറ് സൗത്ത് ഡക്കോട്ട, കിഴക്ക് വിസ്കോൺസിൻ, ഇല്ലിനോയി എന്നിവയാണ് ഐയവയുടെ അയൽ സംസ്ഥാനങ്ങൾ.

കേരളത്തിന്റെ മൂന്നിരട്ടിയിലേറെ വലിപ്പമുണ്ട് ഐയവയ്ക്ക്. എന്നാൽ ജനസംഖ്യയാകട്ടെ മുപ്പതുലക്ഷത്തിൽ താഴെയാണ്. ഡെ മോയിൻ ആണു തലസ്ഥാനം. ഏറ്റവും വലിയ നഗരവും ഇതുതന്നെ.

വടക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുകുടിയേറിയവരുടെ പിന്മുറക്കാരാണ് ഐയവയിൽ അധികവും. അതുകൊണ്ടുതന്നെ തൊണ്ണൂറു ശതമാനത്തിലേറെ വെളുത്തവംശജരാണിവിടെ.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1846 ഡിസംബർ 28ന് പ്രവേശനം നൽകി (29ആം)
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഐയവ&oldid=1609958" എന്ന താളിൽനിന്ന് ശേഖരിച്ചത്