"തോട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
33 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:ആഭരണങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
{{വിവക്ഷ|തോട}}
മുൻകാലത്ത് കേരളത്തിൽ സ്ത്രീകൾ ചെവിയിലണിഞ്ഞിരുന്ന ഒരു ആഭരണമാണ് തോട. സാധാരണ കമ്മലിൽ നിന്ന് വ്യത്യസ്തമായി, കാതിൽ കമ്മലിടുന്നതിനായി ഉണ്ടാക്കിയ ദ്വാരം വലിഞ്ഞ് ഊഞ്ഞാലാകൃതി കൈവരിക്കുന്നതിനായാണ് ഭാരമേറിയ ഈ ആഭരണം അണിഞ്ഞിരുന്നത്. ഭാരം വർദ്ധിപ്പിക്കുന്നതിനായി ഉള്ളിൽ അരക്ക് നിറച്ചാണ് തോട നിർമ്മിക്കുന്നത്.<ref name=sarva>{{cite web|title=തോട|url=http://mal.sarva.gov.in/index.php?title=%E0%B4%A4%E0%B5%8B%E0%B4%9F|work=സർവ്വവിജ്ഞാനകോശം|accessdate=2013 ജനുവരി 16}}</ref>
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1608243" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി