"എമിൽ സോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
729 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
*മാദലീൻ ഫേരാ(1868)
*റൂഗോ-മാക്കാ വംശചരിത്രം (മൊത്തം 20 നോവലുകൾ ( 1871- 1893 )
മന്ദബുദ്ധിയായ അഡലെയ്ഡ് ഫോക് എന്ന സ്ത്രീയേയും രണ്ടു വിവാഹങ്ങളിലൂടേയുളള അവളുടെ സന്താനപരമ്പരയേയും കേന്ദ്രീകരിച്ചാണ് ബൃഹത്തായ 20 നോവലുകൾ രചിക്കപ്പെട്ടിരിക്കുന്നത്. ജന്മസിദ്ധമായ കുറ്റവാസന, പ്രത്യേകിച്ച് കൊലവെറി പരമ്പരാഗതമാണെന്ന് സോള ഈ നോവലുകളിലൂടെ സമർത്ഥിക്കുന്നു.
*മൂന്നു നഗരങ്ങൾ ([ ലൂർദ്ദ്,(1894) റോം (1896), പാരിസ് (1898) )],
*നാലു സുവിശേഷങ്ങൾ ( [സമ്പുഷ്ടത (1899), കർമ്മം(1901), സത്യം ( മരണാനന്തരം), നീതി (അപൂർണ്ണം)]
 
=== അവലംബം ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1608092" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി