"കോഴിക്കോടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:


==ജീവിതരേഖ==
==ജീവിതരേഖ==
[[1925]]-ൽ [[പാലക്കാട്]] തിരുവേഗപ്പുറം ചെമ്പ്രയിൽ പേങ്ങാട്ടിരി വീട്ടിലാണ് കോഴിക്കോടൻ ജനിക്കുന്നത്. നിരവധി നിരൂപണ ഗ്രന്ഥങ്ങളും കവിതാ സമാഹാരങ്ങളും രചിച്ചിട്ടുള്ള കോഴിക്കോടൻ കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ''ചലച്ചിത്ര ആസ്വാദനം എങ്ങനെ'' എന്ന പുസ്തകത്തിന് 1988-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. [[1972]], [[1982|82]], [[1991|91]], [[1995|95]] എന്നീ വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. [[1995]]-ൽ ദേശീയ ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമാവാൻ ക്ഷണം ലഭിച്ചെങ്കിലും അത് നിരസിച്ചു. [[1980]]-ൽ ഫിലിം അക്രെഡിറ്റേഷൻ കമ്മിറ്റി അംഗമായിരുന്നു.
[[1925]]-ൽ [[പാലക്കാട്]] തിരുവേഗപ്പുറം ചെമ്പ്രയിൽ പേങ്ങാട്ടിരി വീട്ടിലാണ് കോഴിക്കോടൻ ജനിക്കുന്നത്. നിരവധി നിരൂപണ ഗ്രന്ഥങ്ങളും കവിതാ സമാഹാരങ്ങളും രചിച്ചിട്ടുള്ള കോഴിക്കോടൻ കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ''ചലച്ചിത്ര ആസ്വാദനം എങ്ങനെ'' എന്ന പുസ്തകത്തിന് 1988-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. [[1972]], [[1982|82]], [[1991|91]], [[1995|95]] എന്നീ വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. [[1995]]-ൽ ദേശീയ ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമാവാൻ ക്ഷണം ലഭിച്ചെങ്കിലും അത് നിരസിച്ചു. [[1980]]-ൽ ഫിലിം അക്രെഡിറ്റേഷൻ കമ്മിറ്റി അംഗമായിരുന്നു. കൂടാതെ [[1985]]-[[1987|87]] കാലത്ത് [[ആകാശവാണി]]യിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.


സ്വർണ്ണകുമാരി ആണ് ഭാര്യ. മക്കൾ: കൃഷ്ണദാസ്, നിർമ്മലാ മുരളീധരൻ.
കൂടാതെ [[1985]]-[[1987|87]] കാലത്ത് [[ആകാശവാണി]]യിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ''[[പടച്ചോനിക്ക് സലാം]]'' എന്ന കവിതാസമാഹാരത്തിന് [[2002]]-ലെ ഹാസ്യസാഹിത്യത്തിനുള്ള [[കേരള സാഹിത്യ അക്കാദമി അവാർഡ്]] കിട്ടി<ref>http://www.mathrubhumi.com/books/awards.php?award=22</ref><ref name="test1">[http://www.keralasahityaakademi.org/ml_aw8.htm ഹാസ്യസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>.


==കൃതികൾ==
''മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങൾ'' എന്ന നിരൂപണ പുസ്തകം, ''ചലച്ചിത്ര സല്ലാപം'', ''ചലച്ചിത്ര ജാലകം'', ''സത്യൻ എന്ന നടൻ'', ''മലയാള സിനിമ എന്റെ പ്രേമ ഭാജനം'' തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ''മഹാനായ ശിക്കാറി'', ''ഏഷണിപുരാണം തുടങ്ങിയ ഹാസ്യ കൃതികളും വെറും മക്കാർ, സ്നേഹാദരപൂർവ്വം എന്നീ കവിതാസമാഹാരങ്ങളും രചിച്ചു.
''മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങൾ'' ''ചലച്ചിത്ര സല്ലാപം'', ''ചലച്ചിത്ര ജാലകം'', ''സത്യൻ എന്ന നടൻ'', ''മലയാള സിനിമ എന്റെ പ്രേമ ഭാജനം'' തുടങ്ങിയ ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ''മഹാനായ ശിക്കാറി'', ''ഏഷണിപുരാണം തുടങ്ങിയ ഹാസ്യ കൃതികളും വെറും മക്കാർ, സ്നേഹാദരപൂർവ്വം എന്നീ കവിതാസമാഹാരങ്ങളും രചിച്ചു.


==പുരസ്കാരങ്ങൾ==
സ്വർണ്ണകുമാരി ആണ് ഭാര്യ. മക്കൾ: കൃഷ്ണദാസ്, നിർമ്മലാ മുരളീധരൻ.
''[[പടച്ചോനിക്ക് സലാം]]'' എന്ന കവിതാസമാഹാരത്തിന് [[2002]]-ലെ ഹാസ്യസാഹിത്യത്തിനുള്ള [[കേരള സാഹിത്യ അക്കാദമി അവാർഡ്]] കിട്ടി<ref>http://www.mathrubhumi.com/books/awards.php?award=22</ref><ref name="test1">[http://www.keralasahityaakademi.org/ml_aw8.htm ഹാസ്യസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>.


==പുറം കണ്ണി==
==പുറം കണ്ണി==
[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=2419 പുഴ.കോം]
[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=2419 കോഴിക്കോടൻ, പുഴ.കോം വെബ്‌സൈറ്റ്]


==അവലംബം==
==അവലംബം==

01:38, 16 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിരൂപകനാണ് കോഴിക്കോടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട കെ. അപ്പുക്കുട്ടൻ നായർ ( 1925 - 2007 ജനുവരി 20). കവി,ഹാസ്യ സാഹിത്യകാരൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

ജീവിതരേഖ

1925-ൽ പാലക്കാട് തിരുവേഗപ്പുറം ചെമ്പ്രയിൽ പേങ്ങാട്ടിരി വീട്ടിലാണ് കോഴിക്കോടൻ ജനിക്കുന്നത്. നിരവധി നിരൂപണ ഗ്രന്ഥങ്ങളും കവിതാ സമാഹാരങ്ങളും രചിച്ചിട്ടുള്ള കോഴിക്കോടൻ കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര ആസ്വാദനം എങ്ങനെ എന്ന പുസ്തകത്തിന് 1988-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. 1972, 82, 91, 95 എന്നീ വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. 1995-ൽ ദേശീയ ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമാവാൻ ക്ഷണം ലഭിച്ചെങ്കിലും അത് നിരസിച്ചു. 1980-ൽ ഫിലിം അക്രെഡിറ്റേഷൻ കമ്മിറ്റി അംഗമായിരുന്നു. കൂടാതെ 1985-87 കാലത്ത് ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

സ്വർണ്ണകുമാരി ആണ് ഭാര്യ. മക്കൾ: കൃഷ്ണദാസ്, നിർമ്മലാ മുരളീധരൻ.

കൃതികൾ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങൾ ചലച്ചിത്ര സല്ലാപം, ചലച്ചിത്ര ജാലകം, സത്യൻ എന്ന നടൻ, മലയാള സിനിമ എന്റെ പ്രേമ ഭാജനം തുടങ്ങിയ ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മഹാനായ ശിക്കാറി, ഏഷണിപുരാണം തുടങ്ങിയ ഹാസ്യ കൃതികളും വെറും മക്കാർ, സ്നേഹാദരപൂർവ്വം എന്നീ കവിതാസമാഹാരങ്ങളും രചിച്ചു.

പുരസ്കാരങ്ങൾ

പടച്ചോനിക്ക് സലാം എന്ന കവിതാസമാഹാരത്തിന് 2002-ലെ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി[1][2].

പുറം കണ്ണി

കോഴിക്കോടൻ, പുഴ.കോം വെബ്‌സൈറ്റ്

അവലംബം


"https://ml.wikipedia.org/w/index.php?title=കോഴിക്കോടൻ&oldid=1607767" എന്ന താളിൽനിന്ന് ശേഖരിച്ചത്