"ആർതർ സി. ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
642 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
++references, അക്ഷരത്തെറ്റ് തിരുത്തല്‍
(ചെ.) (Babug (സംവാദം) ചെയ്ത തിരുത്തല്‍ 160661 നീക്കം ചെയ്യുന്നു)
(++references, അക്ഷരത്തെറ്റ് തിരുത്തല്‍)
}}
 
'''ആര്‍തര്‍ സി ക്ലാര്‍ക്ക് ''' ([[ഡിസംബര്‍ 16]], 1917- – [[മാര്‍ച്ച് 19]] 2008 <ref>http://entertainment.timesonline.co.uk/tol/arts_and_entertainment/books/article3579120.ece</ref> ) 1917 ല്‍ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടില്‍]] ജനിച്ചു. 1956 മുതല്‍ കൊളംബൊയിലാണു[[ശ്രീലങ്ക|ശ്രീലങ്കയിലെ]] സ്ഥിര[[കൊളംബൊ|കൊളംബൊയിലാണ്‌]] താമസംതാമസിച്ചുവന്നിരുന്നത്‌. 1945-ല്‍ 1962[[ഉപഗ്രഹവാര്‍ത്താവിനിമയം]] എന്ന ആശയം അവതരിപ്പിച്ചു. 1962-ല്‍ പൊളിയൊ[[പോളിയൊ]] ബാധിച്ച ഇദ്ദേഹം താല്‍ക്കാലികമായി രോഗ വിമുക്തനായെങ്കിലും അവസാന വര്‍ഷങ്ങളില്‍ വീല്‍ചെയറില്‍ ആയിരുന്നു. ശാസ്ത്ര-സാങ്കേതിക നോ‍വലുകളുടെ എണ്ണത്തില്‍ സെഞ്ചുഅറിസെഞ്ചുറി തികച്ച ഇദ്ദേഹം തന്റെ സങ്കല്പങ്ങള്‍ ഒര്‍ക്കലുംഒരി‍ക്കലും [[ഭൂമി|ഭൂമിയുടെ]] അതിരുകളില്‍ തളച്ചില്ല. മനുഷ്യരാശിയുടെ ഭാഗധേയം ഭൗമാതിര്‍ത്തികള്‍ക്കപ്പുറമാണന്ന ദര്‍ശനം, 1968 ല്‍ ''2001 [[2001 എ സ്പേസ്സ് ഒഡിസ്സി (ചലച്ചിത്രം)|2001 എ സ്പേസ്സ് ഒഡിസ്സി]]'' എന്നചലച്ചിത്രത്തിനുഎന്ന ചലച്ചിത്രത്തിനു നിമിത്തമായി.
==സ്വപ്നങ്ങള്‍==
അദ്ദേഹത്തിന്റെ സ്വപനങ്ങള്‍‍ ഇനിയുമുണ്ട് - അണുശക്തി ചലകമാക്കുന്ന റോക്കറ്റുകള്‍. ആറ്റം സംയോചനത്തിലൂടെസംയോജനത്തിലൂടെ''സംശുദ്ധ ഊര്‍ജ്ജം'', [[റോക്കറ്റ്]]ഉപയൊഗിക്കാതെ ഉപയോഗിക്കാതെ ഭ്രമണപഥത്തിലേക്ക് സാമഗ്രികള്‍ എതിക്കനുള്ളഎത്തിക്കാനുള്ള ''സ്പേസ് എലിവെറ്റര്‍'' തുടങ്ങിയവ അതില്‍പ്പെടുന്നു.
==അവലംബം==
<references/>
 
{{stub|Arthur C. Clarke}}
{{DEFAULTSORT:Clarke, Arthur C.}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/160681" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി