"സംവാദം:സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
706 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
(ഇതു ചരിത്രം)
 
ലേഖനഭാഗത്തിൽ POV ചേർക്കരുതെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ലേഖനത്തിൽ യാതൊരു മാറ്റവും വരുത്തരുതെന്നും ഞാൻ പറഞ്ഞിട്ടില്ല. ഇവിടെ ഇങ്ങനെ ഒരു സംവാദം താൾ ഉണ്ടായിരുന്നെന്നും അതിൽ ആദ്യം ഇതൊക്കെ ചർച്ച ചെയ്തിട്ട് ഇറങ്ങിപ്പുറപ്പെട്ടിരുന്നെങ്കിൽ അലോസരങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നേ പറഞ്ഞുള്ളൂ... നമ്മുടെ വിലപ്പെട്ട സമയം ഇങ്ങനെ കളയുന്നതിന് താല്പര്യമില്ല. കാര്യങ്ങൾ ഏകദേശം മനസ്സിലായിരിക്കമെന്ന് കരുതന്നു. നമുക്ക് ഇത് അവസാനിപ്പിച്ചുകൂടേ ? --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 18:16, 13 ജനുവരി 2013 (UTC)
 
::'''ancient''' എന്നാൽ പുരാതനം എന്നാണു്. പഴയമാതൃരാജ്യം എന്നെഴുതിയപ്പോൾ '''മാതൃരാജ്യം''' എന്നപ്രയോഗത്തിന്റെ ഊന്നൽ വർദ്ധിച്ചു് അവലംബത്തിൽ ഇല്ലാത്ത അർത്ഥവ്യാപ്തി ലേഖനത്തിൽ വരുന്നു. അതാണു് അതു് ചോദ്യം ചെയ്യപ്പെടാനിടയാക്കിയതും. ഇതോടെ അവസാനിപ്പിയ്ക്കാം. കെവി 03:06, 14 ജനുവരി 2013 (UTC)
 
@Kevinsooryan താങ്കൾ ഇപ്പോൾ വരുത്തിയിരിക്കുന്ന തിരുത്ത് [http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%AF%E0%B4%A3%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82&diff=next&oldid=1605211] ശരിയാണ്. പക്ഷേ, അതും വേണ്ടത്ര അവലംബമില്ലാത്തതാണ് എന്ന ന്യൂനതയുണ്ട്. ഇം.വിക്കി ഇവിടെ ഒരു അവലംബംമല്ല. അത് നമ്മെ സംബന്ധിച്ചിടത്തോളം പ്രാഥമിക സ്രോതസ്സും എപ്പോൾ വേണമെങ്കിലും മാറ്റം വരാവുന്നതുമാണ്. എന്നാൽ അവിടുത്തെ ലേഖനത്തിന് ഏതെങ്കിലും ഒരു അവലംബം ഉണ്ടായിരുന്നെങ്കിൽ അതിനെ അധികരിച്ച്, അത് നിലവിലുള്ളതാണോ എന്ന് പരിശോധിച്ച് ഇവിടെയും ആ ഭാഗം ചേർക്കാമായിരുന്നു. അവിടെയും അവലംബം ആവശ്യമാണ് എന്ന ഫലകം ചേർത്തിരിക്കുന്ന്ത ശ്രദ്ധിക്കുമല്ലോ. ഇം. വിക്കി എന്ന അവലംബം നീക്കുന്നു. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 09:47, 13 ജനുവരി 2013 (UTC)
606

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1606013" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി