"ജനുവരി 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: si:ජනවාරි 1 |
|||
വരി 4: | വരി 4: | ||
== ചരിത്രസംഭവങ്ങൾ == |
== ചരിത്രസംഭവങ്ങൾ == |
||
<onlyinclude> |
<onlyinclude> |
||
* [[45]] ബി.സി. |
* [[45]] ബി.സി. – [[ജൂലിയൻ കലണ്ടർ]] നിലവിൽവന്നു. |
||
* [[404]] |
* [[404]] – [[റോം|റോമിൽ]] അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി. |
||
* [[630]] |
* [[630]] – [[മുഹമ്മദ് നബി|പ്രവാചകൻ മുഹമ്മദും]] അനുയായികളും [[മക്ക]] കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു. രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു. |
||
* [[1700]] |
* [[1700]] – [[റഷ്യ]] ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി. |
||
* [[1808]] |
* [[1808]] – [[അമേരിക്ക|അമേരിക്കയിലേക്ക്]] അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. |
||
* [[1818]] |
* [[1818]] – [[മേരി ഷെല്ലി|മേരി ഷെല്ലിയുടെ]] [[ഫ്രാങ്കൈസ്റ്റീൻ]] എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു. |
||
* [[1887]] |
* [[1887]] – [[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയെ]] ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു. |
||
* [[1912]] |
* [[1912]] – [[ചൈന|ചൈനീസ്]] റിപ്പബ്ലിക്ക് നിലവിൽ വന്നു. |
||
* [[1948]] |
* [[1948]] – [[ഇറ്റലി|ഇറ്റാലിയൻ]] ഭരണഘടന നിലവിൽ വന്നു. |
||
* [[1978]] |
* [[1978]] – [[എയർ ഇന്ത്യ|എയർ ഇന്ത്യയുടെ]] ബോയിംഗ് 747 യാത്രാവിമാനം [[ബോംബെ|ബോംബെക്കടുത്ത്]] കടലിൽ തകർന്നു വീണു. 213 പേർ മരിച്ചു. |
||
* [[1995]] |
* [[1995]] – [[ലോക വ്യാപാര സംഘടന]] (ഡബ്ല്യു.ടി.ഓ.) നിലവിൽവന്നു. |
||
* [[1998]] |
* [[1998]] – [[യൂറോപ്യൻ സെൻട്രൽ ബാങ്ക്]] സ്ഥാപിതമായി. |
||
* [[1999]] |
* [[1999]] – [[യൂറോ]] നാണയം നിലവിൽവന്നു. |
||
* [[2003]] |
* [[2003]] – [[ലൂയി ലുലാ ഡിസിൽവ]] [[ബ്രസീൽ|ബ്രസീലിയൻ]] പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. |
||
* [[2007]] |
* [[2007]] – [[വിജയ് കെ.നമ്പ്യാർ]] യു.എൻ. സെക്രട്ടേറിയറ്റിൽ സ്റ്റാഫ് മേധാവിയായി നിയമിക്കപ്പെട്ടു. |
||
* [[2007]] |
* [[2007]] – [[ബൻ കി മൂൺ]] [[ഐക്യരാഷ്ട്രസഭ|യു.എൻ]] സെക്രട്ടറി ജനറലായി സ്ഥാനമേറ്റു. |
||
* [[2007]] |
* [[2007]] – [[ബൾഗേറിയ|ബൾഗേറിയയും]] [[റുമേനിയ|റുമേനിയയും]] യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടി. |
||
</onlyinclude> |
</onlyinclude> |
||
== ജന്മദിനങ്ങൾ == |
== ജന്മദിനങ്ങൾ == |
||
* [[1863]] - [[പിയറി കുബെർറ്റിൻ]], ആധുനിക [[ഒളിമ്പിക്സ്|ഒളിമ്പിക്സിന്റെ]] സ്ഥാപകൻ. |
* [[1863]] - [[പിയറി കുബെർറ്റിൻ]], ആധുനിക [[ഒളിമ്പിക്സ്|ഒളിമ്പിക്സിന്റെ]] സ്ഥാപകൻ. |
11:46, 11 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 1 വർഷത്തിലെ ആദ്യ ദിനമാണ്. ജൂലിയൻ കലണ്ടറിലും ആദ്യ ദിനം ഇതുതന്നെ.
ചരിത്രസംഭവങ്ങൾ
- 45 ബി.സി. – ജൂലിയൻ കലണ്ടർ നിലവിൽവന്നു.
- 404 – റോമിൽ അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി.
- 630 – പ്രവാചകൻ മുഹമ്മദും അനുയായികളും മക്ക കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു. രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു.
- 1700 – റഷ്യ ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
- 1808 – അമേരിക്കയിലേക്ക് അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.
- 1818 – മേരി ഷെല്ലിയുടെ ഫ്രാങ്കൈസ്റ്റീൻ എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു.
- 1887 – വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു.
- 1912 – ചൈനീസ് റിപ്പബ്ലിക്ക് നിലവിൽ വന്നു.
- 1948 – ഇറ്റാലിയൻ ഭരണഘടന നിലവിൽ വന്നു.
- 1978 – എയർ ഇന്ത്യയുടെ ബോയിംഗ് 747 യാത്രാവിമാനം ബോംബെക്കടുത്ത് കടലിൽ തകർന്നു വീണു. 213 പേർ മരിച്ചു.
- 1995 – ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഓ.) നിലവിൽവന്നു.
- 1998 – യൂറോപ്യൻ സെൻട്രൽ ബാങ്ക് സ്ഥാപിതമായി.
- 1999 – യൂറോ നാണയം നിലവിൽവന്നു.
- 2003 – ലൂയി ലുലാ ഡിസിൽവ ബ്രസീലിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 2007 – വിജയ് കെ.നമ്പ്യാർ യു.എൻ. സെക്രട്ടേറിയറ്റിൽ സ്റ്റാഫ് മേധാവിയായി നിയമിക്കപ്പെട്ടു.
- 2007 – ബൻ കി മൂൺ യു.എൻ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.
- 2007 – ബൾഗേറിയയും റുമേനിയയും യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടി.
ജന്മദിനങ്ങൾ
- 1863 - പിയറി കുബെർറ്റിൻ, ആധുനിക ഒളിമ്പിക്സിന്റെ സ്ഥാപകൻ.
- 1879 - ഇ.എം.ഫോസ്റ്റർ, ഇംഗ്ലീഷ് നോവലിസ്റ്റ്.
- 1951 - നാനാ പടേക്കർ ഇന്ത്യൻ അഭിനേതാവ്
ചരമവാർഷികങ്ങൾ
- 2007 - ടില്ലി ഒൾസൻ, അമേരിക്കൻ എഴുത്തുകാരി (ജ. 1912)