3,764
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 20:
}}
കലാ സാഹിത്യ സാംസ്‌കാരിക പ്രാധാന്യം ഉള്ള വസ്തുക്കളുടെ
പുരാതന കാലങ്ങളിൽ വ്യക്തികളുടെ സ്വകാര്യ ശേഖരങ്ങൾ ആണ് സംഗ്രഹാലയങ്ങൾ ആയി പ്രവർത്തിച്ചിരുന്നത്, ചരിത്രത്തിലെ ഏറ്റവും പുരാതനമായ സ്വകാര്യ സംഗ്രഹാലയം [[ബാബിലോണിയ|നിയോ ബാബിലോണിയൻ]] സാമ്രാജ്യത്തിലെ ഒരു എന്നിഗൽഡി (530 BC ) രാജ കുമാരിയുടേത് ആയിരുന്നു. ഇത്തരം സ്വകാര്യ സംഗ്രഹാലയങ്ങൾ പലപ്പോഴും സാധാരണ ജനങ്ങൾക്ക് പ്രവേശനമില്ലാത്തവയായിരുന്നു. ആദ്യത്തെ പൊതു സംഗ്രഹാലയങ്ങൾ യുറോപ്പിൽ [[നവോത്ഥാന കാലം|നവോത്ഥാന കാലത്തു]] ആണ് തുടങ്ങിയത്. Pope Sixtus നാലാമൻ തന്റെ സ്വകാര്യ ശേഖരം 1471 ൽ റോമിലെ പൊതു ജനങ്ങൾക്ക് സമർപ്പിച്ചപ്പ്പോൾ ആണ് ലോകത്തിലെ ആദ്യത്തെ പൊതു സംഗ്രഹാലയം സ്ഥാപിക്കപ്പെട്ടത്. വിക്റ്റോറിയൻ കാലഘട്ടത്തിലെ തിരുവനന്തപുരത്ത് ഉള്ള [[നേപ്പിയർ മ്യൂസിയം]] കേരളത്തിലെ ഒരു പ്രധാന സംഗ്രഹാലയമാണു്. <ref>Edward Porter Alexander, Mary Alexander; {{cite book |url=http://books.google.com/?id=owHSEk96qxQC&printsec=frontcover&dq=Museums+history&q= |title=Museums in motion: an introduction to the history and functions of museums |publisher=Rowman & Littlefield, 2008 |accessdate=2009-10-06 |isbn=978-0-7591-0509-6 |author1=Alexander, Mary |author2=Alexander, Edward Porter |date=2007-09 }}</ref>
|