"ആശയപ്രചാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{PU|Propaganda}} File:Guerre 14-18-Humour-L'ingordo, trop dur-1915.JPG|right|thumb|[[World War I|ഒന്നാം ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 9: വരി 9:
അനഭിലഷണീയരാണെന്ന് മുദ്രകുത്തി വിവിധ ജനവിഭാഗങ്ങളെ കൊന്നൊടുക്കിയത് ന്യായീകരിക്കാനുള്ള നാസി ആശയപ്രചരണവും മറ്റും കാരണം നല്ലതല്ലാത്ത ഒരർത്ഥം ഇപ്പോൾ പ്രൊപ്പഗണ്ട എന്ന വാക്കിനുണ്ട്. പ്രചാരണം എന്ന വാക്കിന് അത്ര മോശമല്ലാത്ത അർത്ഥമാണ് ഇപ്പോഴുമുള്ളത്. പൊതുജനാരോഗ്യം സംബന്ധിച്ചുള്ള വിവരങ്ങൾ, തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനു‌ള്ള ആഹ്വാനം മുതലായവയും (നല്ല ഉദ്ദേശത്തോടെയുള്ള) പ്രചാരണങ്ങളാണ്.
അനഭിലഷണീയരാണെന്ന് മുദ്രകുത്തി വിവിധ ജനവിഭാഗങ്ങളെ കൊന്നൊടുക്കിയത് ന്യായീകരിക്കാനുള്ള നാസി ആശയപ്രചരണവും മറ്റും കാരണം നല്ലതല്ലാത്ത ഒരർത്ഥം ഇപ്പോൾ പ്രൊപ്പഗണ്ട എന്ന വാക്കിനുണ്ട്. പ്രചാരണം എന്ന വാക്കിന് അത്ര മോശമല്ലാത്ത അർത്ഥമാണ് ഇപ്പോഴുമുള്ളത്. പൊതുജനാരോഗ്യം സംബന്ധിച്ചുള്ള വിവരങ്ങൾ, തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനു‌ള്ള ആഹ്വാനം മുതലായവയും (നല്ല ഉദ്ദേശത്തോടെയുള്ള) പ്രചാരണങ്ങളാണ്.


==പ്രൊപ്പഗണ്ട എന്ന പേരിനു പിന്നിൽ==
==Etymology==


==തരങ്ങൾ==
==Types==


==മാർഗ്ഗങ്ങൾ==
==Techniques==


==മാതൃകകൾ==
==Models==


===സമൂഹ മനഃശാസ്ത്രം===
===Social psychology===


===ഹെർമാൻ, ചോംസ്കി എന്നിവരുടെ പ്രചാരണ മാതൃക===
===Herman and Chomsky's propaganda model===


===റോസിന്റെ എപ്പിസ്റ്റെമിക് മെറിറ്റ് മാതൃക===
===Ross' epistemic merit model===


==ചരിത്രം==
==History==


===പ്രാചീന ആശയപ്രചരണം===
===Ancient propaganda===


===റിഫൊർമേഷൻ കാലഘട്ടത്തിലെ ആശയപ്രചരണം===
===Propaganda during the Reformation===


===പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകൾ===
===19th and 20th centuries===


===റഷ്യൻ വിപ്ലവം===
===Russian revolution===


===Nazi Germany===
===നാസി ജർമനി===


===ശീതയുദ്ധ പ്രചാരണങ്ങൾ===
===Cold War propaganda===


===വിയറ്റ്നാം യുദ്ധം===
===Vietnam war===


===മദ്ധ്യ യൂറോപ്പിലെയും കിഴക്കൻ യൂറോപ്പിലെയും വിപ്ലവങ്ങൾ===
===Revolution in Central and Eastern Europe===


===യൂഗോസ്ലാവ് യുദ്ധങ്ങൾ===
===Yugoslav wars===


===അഫ്ഗാൻ യുദ്ധം===
===Afghan War===


===ഇറാഖ് യുദ്ധം===
===Iraq War===


====ഇറാഖിന്റെ ആശയപ്രചരണം====
====Iraqi Propaganda====


====ഇറാക്കിൽ അമേരിക്കയുടെ ആശയപ്രചരണം====
====American Propaganda in Iraq====


====അമേരിക്കയെ ലക്ഷ്യം വച്ചുള്ള പ്രചാരണം====
====Propaganda aimed at Americans====


===ഉത്തരകൊറിയ===
===ഉത്തരകൊറിയ===

18:11, 9 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Guerre 14-18-Humour-L'ingordo, trop dur-1915.JPG
ഒന്നാം ലോകമഹായുദ്ധക്കാലത്തെ ഇറ്റാലിയൻ/ഫ്രഞ്ച് പോസ്റ്റ്കാർഡിൽ കൈസർ വില്യം രണ്ടാമൻ ഭൂഗോ‌ളത്തെ കടിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു.
അമേരിക്കൻ നാവികസേനയുടെ പോസ്റ്റർ. ജപ്പാന്റെ പ്രതിരൂപമായി ചിത്രീകരിച്ചിരിക്കുന്ന എലി കരസേനയും നാവികസേനയും ജനതയും ചേർന്നൊരുക്കിയ എലിക്കെണിയെ സമീപിക്കുന്നതാണ് പ്രമേയം. അലാസ്കയുടെ ഭൂപടം പശ്ചാത്തലത്തിൽ കാണാം.

ഒരു വിഷയത്തെപ്പറ്റി സമൂഹത്തിനുള്ള നിലപാടുകളെ സ്വാധീനിക്കാനുദ്ദേശിച്ചുള്ള ആശയവിനിമയത്തെയാണ് പ്രചരണം (Propaganda) എന്ന് വിവക്ഷിക്കുന്നത്. രണ്ടു വശങ്ങളുള്ള ഒരു വിഷയത്തിന്റെ ഒരു ഭാഗം മാത്രമേ ഇത്തരം ആശയപ്രചരണത്തിൽ വെളിപ്പെടുത്തപ്പെടുകയുള്ളൂ. ഇത്തരം പ്രചരണം വിവിധ മാദ്ധ്യമങ്ങളിലൂടെ ആവർത്തിച്ച് ജനങ്ങളിലെത്തിച്ചാണ് ഉദ്ദേശിച്ച ഫലം നേടിയെടുക്കുന്നത്.

നിഷ്പക്ഷമായുള്ള ആശയവിനിമയവും (പത്രങ്ങൾക്കുണ്ടാവേണ്ട ഗുണം) പ്രചരണവും തമ്മിൽ വ്യത്യാസമുണ്ട്. തിരഞ്ഞെടുത്ത സത്യങ്ങൾ മാത്രമോ വൈകാരികമായ പ്രതികരണം ഉണ്ടാക്കാവുന്ന തരത്തിലോ ആയിരിക്കും പ്രചാരണം ആസൂത്രണം ചെയ്യപ്പെടുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സമൂഹത്തിന്റെ അഭിപ്രായങ്ങൾ മാറ്റിയെടുക്കുക എന്നതായിരിക്കും അന്തിമലക്ഷ്യം. രാഷ്ട്രീയ യുദ്ധങ്ങൾക്കായി പ്രചാരണം ഉപയോഗിക്കാവുന്നതാണ്.

അനഭിലഷണീയരാണെന്ന് മുദ്രകുത്തി വിവിധ ജനവിഭാഗങ്ങളെ കൊന്നൊടുക്കിയത് ന്യായീകരിക്കാനുള്ള നാസി ആശയപ്രചരണവും മറ്റും കാരണം നല്ലതല്ലാത്ത ഒരർത്ഥം ഇപ്പോൾ പ്രൊപ്പഗണ്ട എന്ന വാക്കിനുണ്ട്. പ്രചാരണം എന്ന വാക്കിന് അത്ര മോശമല്ലാത്ത അർത്ഥമാണ് ഇപ്പോഴുമുള്ളത്. പൊതുജനാരോഗ്യം സംബന്ധിച്ചുള്ള വിവരങ്ങൾ, തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനു‌ള്ള ആഹ്വാനം മുതലായവയും (നല്ല ഉദ്ദേശത്തോടെയുള്ള) പ്രചാരണങ്ങളാണ്.

പ്രൊപ്പഗണ്ട എന്ന പേരിനു പിന്നിൽ

തരങ്ങൾ

മാർഗ്ഗങ്ങൾ

മാതൃകകൾ

സമൂഹ മനഃശാസ്ത്രം

ഹെർമാൻ, ചോംസ്കി എന്നിവരുടെ പ്രചാരണ മാതൃക

റോസിന്റെ എപ്പിസ്റ്റെമിക് മെറിറ്റ് മാതൃക

ചരിത്രം

പ്രാചീന ആശയപ്രചരണം

റിഫൊർമേഷൻ കാലഘട്ടത്തിലെ ആശയപ്രചരണം

പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകൾ

റഷ്യൻ വിപ്ലവം

നാസി ജർമനി

ശീതയുദ്ധ പ്രചാരണങ്ങൾ

വിയറ്റ്നാം യുദ്ധം

മദ്ധ്യ യൂറോപ്പിലെയും കിഴക്കൻ യൂറോപ്പിലെയും വിപ്ലവങ്ങൾ

യൂഗോസ്ലാവ് യുദ്ധങ്ങൾ

അഫ്ഗാൻ യുദ്ധം

ഇറാഖ് യുദ്ധം

ഇറാഖിന്റെ ആശയപ്രചരണം

ഇറാക്കിൽ അമേരിക്കയുടെ ആശയപ്രചരണം

അമേരിക്കയെ ലക്ഷ്യം വച്ചുള്ള പ്രചാരണം

ഉത്തരകൊറിയ

മെക്സിക്കോയിലെ മയക്കുമരുന്നു കാർട്ടലുകൾ

കുട്ടികൾ

കുട്ടികൾക്കായുള്ള ജൂതവിരുദ്ധപ്രചാരണം

ഇവയും കാണുക

കുറിപ്പുകൾ

അവലംബം

  • "Appendix I: PSYOP Techniques". Psychological Operations Field Manual No. 33-1. Washington, D.C.: Department of the Army. August 31, 1979.
  • Bytwerk, Randall L. (2004). Bending Spines: The Propagandas of Nazi Germany and the German Democratic Republic. East Lansing: Michigan State University Press. ISBN 0-87013-710-7.
  • Edwards, John Carver (1991). Berlin Calling: American Broadcasters in Service to the Third Reich. New York: Praeger. ISBN 0-275-93905-7.
  • Howe, Ellic (1982). The Black Game: British Subversive Operations Against the German During the Second World War. London: Futura.
  • Huxley, Aldous (1958). Brave New World Revisited. New York: Harper. ISBN 0-06-080984-1.
  • Hindery, Roderick. "The Anatomy of Propaganda within Religious Terrorism". Humanist (March–April 2003): 16–19.
  • O'Donnell, Victoria; Jowett, Garth S. (2005). Propaganda and Persuasion. Thousand Oaks, California: Sage Publications, Inc. ISBN 1-4129-0897-3.
  • Le Bon, Gustave (1895). The Crowd: A Study of the Popular Mind. ISBN 0-14-004531-7.
  • Linebarger, Paul M. A. (1948). Psychological Warfare. Washington, D.C.: Infantry Journal Press. ISBN 0-405-04755-X.=
  • Nelson, Richard Alan (1996). A Chronology and Glossary of Propaganda in the United States. Westport, CT: Greenwood Press. ISBN 0-313-29261-2.
  • Young, Emma (October 10, 2001). "Psychological warfare waged in Afghanistan". New Scientist. Retrieved 2010-08-05.
  • Shirer, William L. (1942). Berlin Diary: The Journal of a Foreign Correspondent, 1934–1941. New York: Albert A. Knopf. ISBN 5-9524-0081-7.

കൂടുതൽ വായനയ്ക്ക്

പുസ്തകങ്ങൾ

  • Altheide, David L. & Johnson, John M. Bureaucratic Propaganda. Boston: Allyn and Bacon, Inc. (1980)
  • Brown, J.A.C. Techniques of Persuasion: From Propaganda to Brainwashing Harmondsworth: Pelican (1963)
  • Chomsky, Noam and Herman, Edward. Manufacturing Consent: The Political Economy of the Mass Media. New York: Pantheon Books. (1988)
  • Cole, Robert. Propaganda in Twentieth Century War and Politics (1996)
  • Cole, Robert, ed. Encyclopedia of Propaganda (3 vol 1998)
  • Combs, James E. & Nimmo, Dan. The New Propaganda: The Dictatorship of Palaver in Contemporary Politics. White Plains, N.Y. Longman. (1993)
  • Cull, Nicholas John, Culbert, and Welch, eds. Propaganda and Mass Persuasion: A Historical Encyclopedia, 1500 to the Present (2003)
  • Cunningham, Stanley, B. The Idea of Propaganda: A Reconstruction. Westport, Conn.: Praeger. (2002)
  • Ellul, Jacques. Propaganda: The Formation of Men's Attitudes. Trans. Konrad Kellen & Jean Lerner. New York: Knopf, 1965. New York: Random House/ Vintage 1973
  • Kingsbury, Celia Malone. For Home and Country: World War I Propaganda on the Home Front (University of Nebraska Press; 2010; 308 pages). Describes propaganda directed toward the homes of the American homefront in everything from cookbooks and popular magazines to children's toys.
  • Lasswell, Harold D.. Propaganda Technique in World War I. Cambridge, Mass: The M.I.T. Press. (1971)
  • Le Bon, Gustave, The Crowd: a study of the Popular Mind (1895)
  • MacArthur, John R.. Second Front: Censorship and Propaganda in the Gulf War. New York: Hill and Wang. (1992)
  • Marlin, Randal. Propaganda & The Ethics of Persuasion. Orchard Park, New York: Broadview Press. (2002)
  • McCombs M. E. & Shaw, D. L. (1972). The agenda-setting function of mass media. Public Opinion Quarterly, 36, 176-87.
  • Linebarger, Paul M. Psychological Warfare. International Propaganda and Communications. ISBN 0-405-04755-X (1948)
  • Pratkanis, Anthony & Aronson, Elliot. Age of Propaganda: The Everyday Use and Abuse of Persuasion. New York: W.H. Freeman and Company. (1992)
  • Rutherford, Paul. Endless Propaganda: The Advertising of Public Goods. Toronto: University of Toronto Press. (2000)
  • Rutherford, Paul. Weapons of Mass Persuasion: Marketing the War Against Iraq. Toronto: University of Toronto Press. (2004)
  • Snow, Nancy. Propaganda, Inc.: Selling America's Culture to the World. New York, NY: Seven Stories Press. (2010)
  • Sproule, J. Michael. Channels of Propaganda. Bloomington, IN: EDINFO Press. (1994)
  • Stauber, John, and Rampton, Sheldon Toxic Sludge Is Good for You! Lies, Damn Lies and the Public Relations Industry Monroe, Maine: Common Courage Press, 1995.

ലേഖനങ്ങളും ഉപന്യാസങ്ങളും

പുറത്തേയ്ക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ ആശയപ്രചാരണം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

വർത്തമാനകാലത്തെ ആശയപ്രചരണം

ആശയപ്രചരണം ചരിത്രത്തിൽ

"https://ml.wikipedia.org/w/index.php?title=ആശയപ്രചാരണം&oldid=1586264" എന്ന താളിൽനിന്ന് ശേഖരിച്ചത്