"പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) തലക്കെട്ടു മാറ്റം: ചെങ്ങന്നൂര്‍പള്ളി >>> ചെങ്ങന്നൂര്‍ പള്ളി: തലക്കെട്ടില്‍ അക്ഷരപ്പിശക്
(വ്യത്യാസം ഇല്ല)

15:29, 9 മാർച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:വിക്കിവല്‍ക്കരണം വളരെ പുരാതനമായ ഒരു സുറിയാനി പള്ളീയാണ് ചെങ്ങന്നുരിലെ സിറിയന്‍ പള്ളി. ആയിരത്തിലേറെ വര്‍ഷം പഴക്കം അവകാശപ്പെടുന്ന ഒരു ചരിത്ര സ്മാരകമെന്ന് കുടി ഈ പള്ളിയെക്കുറിച്ച് പറയാം. അനേകം ശിലാചിത്രങ്ങള്‍ ഉള്‍ക്കൊള്ളൂന്ന ചുവരുകളും വാതിലുകളും പഴയ കാലത്തെ ശില്പ വൈദ്ഗദ്യത്തെ വിളിച്ചോതുന്നവയാണ്. കല്‍ വിളക്കുകളും ശിലാരൂപങ്ങളും ഇവിടെ കാണാം. എട്ടു നാവുള്ള ചിരവ ലോകത്ത് ഇവിടെ മാത്രമേ കാണുകയുള്ളൂ. ഈ പള്ളീ ഇപ്പോള്‍ ഓര്‍ത്തഡോക്സ് -മാര്‍ത്തോമ്മാ സഭകളുടെ മേല്‍നോട്ടത്തിലാണ്. ഒന്നിടവിട്ട ഞായറാഴ്ചകളില്‍ ഇരുവിഭാഗവും വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു. ചെങ്ങന്നൂര്‍ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി റെയില്‍വേ സ്റ്റേഷനു പുറകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്.