"ജൈവരസതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) robot Adding: fa:زیستشیمی |
(ചെ.) robot Adding: la:Biochemia |
||
വരി 39: | വരി 39: | ||
[[ja:生化学]] |
[[ja:生化学]] |
||
[[ko:생화학]] |
[[ko:생화학]] |
||
[[la:Biochemia]] |
|||
[[lb:Biochimie]] |
[[lb:Biochimie]] |
||
[[lmo:Biuchímica]] |
[[lmo:Biuchímica]] |
14:22, 9 മാർച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
ജൈവവസ്തുക്കളുടെ രാസക്രമീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ജൈവരസതന്ത്രം അഥവാ ബയോ കെമിസ്ട്രി. ജന്തുക്കളും സസ്യങ്ങളും രാസവസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ജീവന് നിലനിര്‍ത്തുന്നതിന് ഈ രാസവസ്തുക്കള്‍ തുടര്‍ച്ചയായി മാറ്റത്തിന് വിധേയമായി മറ്റു രാസവസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ഈ രാസവസ്തുക്കളെക്കുറിച്ചും അവയുടെ രാസമാറ്റങ്ങളെക്കുറിച്ചും ഈ ശാഖ പഠനം നടത്തുന്നു. ഈ മേഖലയിലെ പുരോഗതി നിരവധി ജീവന്‍രക്ഷാ ഔഷധങ്ങളുടെ വികാസത്തിന് വഴിതെളിച്ചിട്ടുണ്ട്. ഫലകം:അപൂര്‍ണ്ണം