"മൈ ബോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 38: | വരി 38: | ||
* [[കെ.ബി. ഗണേഷ് കുമാർ|ഗണേഷ് കുമാർ]] |
* [[കെ.ബി. ഗണേഷ് കുമാർ|ഗണേഷ് കുമാർ]] |
||
* ആനന്ദ് |
* ആനന്ദ് |
||
== സംഗീതം == |
|||
{{Track listing |
|||
| headline = ഗാനങ്ങൾ |
|||
| extra_column = ഗായകർ |
|||
| label = ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സ് |
|||
| lyrics_credits = yes |
|||
| music_credits = yes |
|||
| title1 = എന്തിനെന്നറിയില്ല |
|||
| lyrics1 = [[ഈസ്റ്റ് കോസ്റ്റ് വിജയൻ]] |
|||
| music1 = [[എം. ജയചന്ദ്രൻ]] |
|||
| extra1 = [[പി. ജയചന്ദ്രൻ]], [[മഞ്ജരി (ഗായിക)|മഞ്ജരി]] |
|||
| length1 = 4:31 |
|||
| title2 = കുട്ടനാടൻ പുഞ്ചനീളെ |
|||
| lyrics2 = [[സന്തോഷ് വർമ്മ]] |
|||
| music2 = [[സെജോ ജോൺ]] |
|||
| extra2 = [[രാഹുൽ നമ്പ്യാർ]], [[റിമി ടോമി]] |
|||
| length2 = 4:00 |
|||
| title3 = സൂര്യനെ കൈതൊടാൻ |
|||
| lyrics3 = [[സന്തോഷ് വർമ്മ]] |
|||
| music3 = [[സെജോ ജോൺ]] |
|||
| extra3 = [[കാർത്തിക് (ഗായകൻ)|കാർത്തിക്]] |
|||
| length3 = 4:50 |
|||
| title4 = എന്തിനെന്നറിയില്ല |
|||
| lyrics4 = [[ഈസ്റ്റ് കോസ്റ്റ് വിജയൻ]] |
|||
| music4 = [[എം. ജയചന്ദ്രൻ]] |
|||
| extra4 = [[പി. ജയചന്ദ്രൻ]] |
|||
| length4 = 4:31 |
|||
| title5 = ഫ്രീഡം കാ |
|||
| lyrics5 = രമേഷ് കുമാർ ബോംബെ |
|||
| music5 = [[സെജോ ജോൺ]] |
|||
| extra5 = നവരാജ് ഹാൻസ്, നേഹ വേണുഗോപാൽ |
|||
| length5 = 4:15 |
|||
| title6 = എന്തിനെന്നറിയില്ല |
|||
| lyrics6 = [[ഈസ്റ്റ് കോസ്റ്റ് വിജയൻ]] |
|||
| music6 = [[എം. ജയചന്ദ്രൻ]] |
|||
| extra6 = [[മഞ്ജരി (ഗായിക)|മഞ്ജരി]] |
|||
| length6 = 4:31 |
|||
| title7 = ഫ്രീഡം കാ (റീമിക്സ്) |
|||
| lyrics7 = രമേഷ് കുമാർ ബോംബെ |
|||
| music7 = [[സെജോ ജോൺ]] |
|||
| extra7 = നവരാജ് ഹാൻസ്, നേഹ വേണുഗോപാൽ |
|||
| length7 = 3:37 |
|||
| title8 = ഉണരടി നീ |
|||
| lyrics8 = [[സന്തോഷ് വർമ്മ]] |
|||
| music8 = [[സെജോ ജോൺ]] |
|||
| extra8 = [[സെജോ ജോൺ]] |
|||
| length8 = 2:44 |
|||
| title9 = വിളക്കുകൾ തെളിയുന്നു |
|||
| lyrics9 = [[സന്തോഷ് വർമ്മ]] |
|||
| music9 = [[സെജോ ജോൺ]] |
|||
| extra9 = [[മധു ബാലകൃഷ്ണൻ]], ചിത്ര അരുൺ |
|||
| length9 = |
|||
}} |
|||
== പുറത്തേക്കുള്ള കണ്ണികൾ == |
== പുറത്തേക്കുള്ള കണ്ണികൾ == |
04:47, 30 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
മൈ ബോസ് | |
---|---|
സംവിധാനം | ജിത്തു ജോസഫ് |
നിർമ്മാണം | ഈസ്റ്റ് കോസ്റ്റ് വിജയൻ |
രചന | ജിത്തു ജോസഫ് |
അഭിനേതാക്കൾ | |
സംഗീതം | സെജോ ജോൺ എം. ജയചന്ദ്രൻ |
ഗാനരചന | സന്തോഷ് വർമ്മ രമേശ് കുമാർ ബോംബെ ഈസ്റ്റ് കോസ്റ്റ് വിജയൻ |
ഛായാഗ്രഹണം | അനിൽ നായർ |
ചിത്രസംയോജനം | എം.വി. സാജൻ |
സ്റ്റുഡിയോ | ഈസ്റ്റ് കോസ്റ്റ് |
വിതരണം | ഈസ്റ്റ് കോസ്റ്റ് റിലീസ് മഞ്ജുനാഥ & കാസ് |
റിലീസിങ് തീയതി | 2012 നവംബർ 10 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജിത്തു ജോസഫ് രചനയും സംവിധാനവും ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൈ ബോസ്. ദിലീപ്, മംത മോഹൻദാസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിറ്റക്ടീവ് (2007), മമ്മി ആന്റ് മീ (2010) എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയാണിത്.
2009-ൽ പുറത്തിറങ്ങിയ ദ പ്രപ്പോസൽ എന്ന ഹോളിവുഡ് ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് മൈ ബോസ്.
അഭിനേതാക്കൾ
- ദിലീപ് – മനു വർമ്മ
- മംത മോഹൻദാസ് – പ്രിയ
- കലാഭവൻ ഷാജോൺ
- മുകേഷ്
- സായികുമാർ
- വത്സല മേനോൻ
- സീത
- ഗണേഷ് കുമാർ
- ആനന്ദ്
സംഗീതം
ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | സംഗീതം | ഗായകർ | ദൈർഘ്യം | |||||
1. | "എന്തിനെന്നറിയില്ല" | ഈസ്റ്റ് കോസ്റ്റ് വിജയൻ | എം. ജയചന്ദ്രൻ | പി. ജയചന്ദ്രൻ, മഞ്ജരി | 4:31 | |||||
2. | "കുട്ടനാടൻ പുഞ്ചനീളെ" | സന്തോഷ് വർമ്മ | സെജോ ജോൺ | രാഹുൽ നമ്പ്യാർ, റിമി ടോമി | 4:00 | |||||
3. | "സൂര്യനെ കൈതൊടാൻ" | സന്തോഷ് വർമ്മ | സെജോ ജോൺ | കാർത്തിക് | 4:50 | |||||
4. | "എന്തിനെന്നറിയില്ല" | ഈസ്റ്റ് കോസ്റ്റ് വിജയൻ | എം. ജയചന്ദ്രൻ | പി. ജയചന്ദ്രൻ | 4:31 | |||||
5. | "ഫ്രീഡം കാ" | രമേഷ് കുമാർ ബോംബെ | സെജോ ജോൺ | നവരാജ് ഹാൻസ്, നേഹ വേണുഗോപാൽ | 4:15 | |||||
6. | "എന്തിനെന്നറിയില്ല" | ഈസ്റ്റ് കോസ്റ്റ് വിജയൻ | എം. ജയചന്ദ്രൻ | മഞ്ജരി | 4:31 | |||||
7. | "ഫ്രീഡം കാ (റീമിക്സ്)" | രമേഷ് കുമാർ ബോംബെ | സെജോ ജോൺ | നവരാജ് ഹാൻസ്, നേഹ വേണുഗോപാൽ | 3:37 | |||||
8. | "ഉണരടി നീ" | സന്തോഷ് വർമ്മ | സെജോ ജോൺ | സെജോ ജോൺ | 2:44 | |||||
9. | "വിളക്കുകൾ തെളിയുന്നു" | സന്തോഷ് വർമ്മ | സെജോ ജോൺ | മധു ബാലകൃഷ്ണൻ, ചിത്ര അരുൺ |
പുറത്തേക്കുള്ള കണ്ണികൾ
- മൈ ബോസ് – മലയാളസംഗീതം.ഇൻഫോ