"ഓപ്പറേറ്റിങ്‌ സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,057 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
=== പ്രധാന പ്രവർത്തനങ്ങൾ ===
*മെമ്മറി മാനേജ്മെന്റ്, പ്രൊസസ് മാനേജ്മെന്റ്, ഡിവൈസ് മാനേജ്മെന്റ്, ആപ്ലിക്കേഷൻ മാനേജ്മെന്റ് തുടങ്ങിയവ
:എല്ലാ അപ്പ്ളികേഷനുകളും പ്രവർത്തിക്കുന്നതിനാവശ്യമായ മെമ്മറി പ്രദാനം ചെയ്യുക എന്നതാണ് ഒപ്പറേറ്റിങ് സിസ്റെത്തിന്റെ ഒരു പ്രധാന പ്രവർത്തനം. ഒരു അപ്ലിക്കേഷന്റെ പ്രവർത്തനം കഴിഞ്ഞാൽ അത് ഉപയോഗിച്ച് കൊണ്ടിരുന്ന മെമ്മറി മറ്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ തയ്യാറാക്കുന്നതും ഓ. എസ്. ന്റെ ഈ ഭാഗമാണ്.
 
*പ്രൊസസ് മാനേജ്മെന്റ്
:ഒപ്പറേറ്റിങ് സിസ്റെത്തിന്റെ ഈ ഭാഗമാണ് പലതരം അപ്പ്ലികേഷനുകൾ പ്രവർത്തിപ്പിക്കാൻ കംപ്യൂട്ടെരിനെ പ്രാപ്തമാക്കുന്നത്. ഇന്ന് ലഭ്യമായ എല്ലാ കമ്പ്യൂട്ടറുകൾക്കും ഒന്നിലധികം പ്രവർത്തനങ്ങൾ ഒരേ സമയം ചെയ്യാൻ സാധിക്കും.
 
*ഡിവൈസ് മാനേജ്മെന്റ്
:കംപുറ്റെറിലേക്ക് ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഭാഗങ്ങളെയും (കീ ബോർഡ്, മോണിറ്റർ, പ്രിൻറർ, മൗസ്, തുടങ്ങിയവ) ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം ഈ ഒപ്പറേറ്റിങ് സിസ്റ്റം ഭാഗത്തിനാണ്.
 
*ഫയൽ സിസ്റ്റം മാനേജ്മെന്റ്
*നെറ്റ് വർക്കിംഗ്‌
*സെക്യുരിറ്റി മാനേജ്മെന്റ്
*യുസർ ഇന്റർഫേസ്
 
===ഓപ്പറെറ്റിങ്ങ് സിസ്റെത്തിന്റെ വർഗീകരണം ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1558550" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി