"നിരണംകവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) . using AWB
വരി 1: വരി 1:
{{prettyurl|Niranam poets}}
{{prettyurl|Niranam poets}}
[[മാധവപ്പണിക്കർ]], [[ശങ്കരപ്പണിക്കർ]], [[രാമപ്പണിക്കർ]] എന്നിവരാണ് '''നിരണം കവികൾ''' എന്നറിയപ്പെട്ടു പോരുന്നത്. നിരണത്തുകാരായത് കൊണ്ടാണ് ഇവർക്ക് ഇങ്ങനെ പേര് ലഭിച്ചതെന്ന് കരുതുന്നു.എന്നാൽ ചില പണ്ഡിതന്മാരുടെ വിലയിരുത്തൽ പ്രകാരം നിരണവൃത്തത്തിന്റെ പേരിൽ മാത്രമാണ് ഇവരെ ഇപ്രകാരം വിളിക്കുന്നത്.രാമപ്പണിക്കർ മാത്രമാണ് നിരണത്തുകാരൻ എന്നാണിപ്പോഴത്തെ നിഗമനം. [[മലയൻകീഴ് | മലയൻകീഴുകാരനായ]] [[മാധവപ്പണിക്കരും]] [[വെള്ളാങ്ങല്ലൂർ]]കാരനായ [[ശങ്കരപ്പണിക്കരും]] നിരണത്തു കണ്ണശപ്പണിക്കരുടെ പൂർവികരായി വിലയിരുത്തപ്പെടുന്നു.
[[മാധവപ്പണിക്കർ]], [[ശങ്കരപ്പണിക്കർ]], [[രാമപ്പണിക്കർ]] എന്നിവരാണ് '''നിരണം കവികൾ''' എന്നറിയപ്പെട്ടു പോരുന്നത്. നിരണത്തുകാരായത് കൊണ്ടാണ് ഇവർക്ക് ഇങ്ങനെ പേര് ലഭിച്ചതെന്ന് കരുതുന്നു.എന്നാൽ ചില പണ്ഡിതന്മാരുടെ വിലയിരുത്തൽ പ്രകാരം നിരണവൃത്തത്തിന്റെ പേരിൽ മാത്രമാണ് ഇവരെ ഇപ്രകാരം വിളിക്കുന്നത്.രാമപ്പണിക്കർ മാത്രമാണ് നിരണത്തുകാരൻ എന്നാണിപ്പോഴത്തെ നിഗമനം. [[മലയൻകീഴ്|മലയൻകീഴുകാരനായ]] [[മാധവപ്പണിക്കരും]] [[വെള്ളാങ്ങല്ലൂർ]]കാരനായ [[ശങ്കരപ്പണിക്കരും]] നിരണത്തു കണ്ണശപ്പണിക്കരുടെ പൂർവികരായി വിലയിരുത്തപ്പെടുന്നു.


12-ആം ശതകത്തിലെയും 13-ആം ശതകത്തിലെയും [[മലയാളം]] സാഹിത്യത്തിൽ [[പാട്ട്]] എന്ന രൂപത്തിൽ എഴുതിയ കൃതികളിൽ പ്രധാനമായിരുന്നു [[ചീരാമൻ]] എഴുതിയ [[രാമചരിതം]]. [[വേണാട്]] രാജാവായിരുന്നു ചീരാമൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. തമിഴ്, മലയാളം എന്നീ ഭാഷകൾ കലർന്നതാണ് ഈ കൃതി. [[വാൽമീകിരാമായണം | വാൽമീകിരാമായണത്തെ]] അവലംബിച്ച് എഴുതിയ ഈ കൃതി മലയാളത്തിൽ ചിട്ടപ്പെടുത്തുന്നതിൽ നിരണം കവികൾ പ്രധാന പങ്കുവഹിച്ചു.
12-ആം ശതകത്തിലെയും 13-ആം ശതകത്തിലെയും [[മലയാളം]] സാഹിത്യത്തിൽ [[പാട്ട്]] എന്ന രൂപത്തിൽ എഴുതിയ കൃതികളിൽ പ്രധാനമായിരുന്നു [[ചീരാമൻ]] എഴുതിയ [[രാമചരിതം]]. [[വേണാട്]] രാജാവായിരുന്നു ചീരാമൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. തമിഴ്, മലയാളം എന്നീ ഭാഷകൾ കലർന്നതാണ് ഈ കൃതി. [[വാല്മീകിരാമായണം|വാല്മീകിരാമായണത്തെ]] അവലംബിച്ച് എഴുതിയ ഈ കൃതി മലയാളത്തിൽ ചിട്ടപ്പെടുത്തുന്നതിൽ നിരണം കവികൾ പ്രധാന പങ്കുവഹിച്ചു.


1350-നും 1450-നും ഇടയ്ക്കാണ് ഇവർ ജീവിച്ചിരുന്നത്. നിരണം കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ. മാധവപ്പണിക്കരുടെ പ്രധാന സംഭാവന [[ഭഗവദ് ഗീത]]യുടെ വിവർത്തനമായിരുന്നു. ശങ്കരപ്പണിക്കർ [[ഭാരതമാല]]യും രാമപ്പണിക്കർ രാമായണഭാരതവും ഭാഗവതവും വിവർത്തനം ചെയ്തു ചിട്ടപ്പെടുത്തി. പുരാണ കഥകളെ ആസ്പദമാക്കിയായിരുന്നു ഈ കൃതികൾ രചിച്ചത്.
1350-നും 1450-നും ഇടയ്ക്കാണ് ഇവർ ജീവിച്ചിരുന്നത്. നിരണം കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ. മാധവപ്പണിക്കരുടെ പ്രധാന സംഭാവന [[ഭഗവദ് ഗീത]]യുടെ വിവർത്തനമായിരുന്നു. ശങ്കരപ്പണിക്കർ [[ഭാരതമാല]]യും രാമപ്പണിക്കർ രാമായണഭാരതവും ഭാഗവതവും വിവർത്തനം ചെയ്തു ചിട്ടപ്പെടുത്തി. പുരാണ കഥകളെ ആസ്പദമാക്കിയായിരുന്നു ഈ കൃതികൾ രചിച്ചത്.
[[File:Kannassasmarakam.jpg|thumb| നിരണം കണ്ണശ്ശപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന കണ്ണശ്ശസ്മാരകം]]
[[File:Kannassasmarakam.jpg|thumb| നിരണം കണ്ണശ്ശപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന കണ്ണശ്ശസ്മാരകം]]

{{Stub|Niranam poets}}
==ഇതും നോക്കുക==
==ഇതും നോക്കുക==
#[[നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം]]
#[[നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം]]
#[[കണ്ണശ്ശസ്മാരകം]]
#[[കണ്ണശ്ശസ്മാരകം]]



[[വർഗ്ഗം:മലയാളകവികൾ]]
[[വർഗ്ഗം:മലയാളകവികൾ]]


{{Stub|Niranam poets}}


[[en:Niranam poets]]
[[en:Niranam poets]]

20:50, 29 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ എന്നിവരാണ് നിരണം കവികൾ എന്നറിയപ്പെട്ടു പോരുന്നത്. നിരണത്തുകാരായത് കൊണ്ടാണ് ഇവർക്ക് ഇങ്ങനെ പേര് ലഭിച്ചതെന്ന് കരുതുന്നു.എന്നാൽ ചില പണ്ഡിതന്മാരുടെ വിലയിരുത്തൽ പ്രകാരം നിരണവൃത്തത്തിന്റെ പേരിൽ മാത്രമാണ് ഇവരെ ഇപ്രകാരം വിളിക്കുന്നത്.രാമപ്പണിക്കർ മാത്രമാണ് നിരണത്തുകാരൻ എന്നാണിപ്പോഴത്തെ നിഗമനം. മലയൻകീഴുകാരനായ മാധവപ്പണിക്കരും വെള്ളാങ്ങല്ലൂർകാരനായ ശങ്കരപ്പണിക്കരും നിരണത്തു കണ്ണശപ്പണിക്കരുടെ പൂർവികരായി വിലയിരുത്തപ്പെടുന്നു.

12-ആം ശതകത്തിലെയും 13-ആം ശതകത്തിലെയും മലയാളം സാഹിത്യത്തിൽ പാട്ട് എന്ന രൂപത്തിൽ എഴുതിയ കൃതികളിൽ പ്രധാനമായിരുന്നു ചീരാമൻ എഴുതിയ രാമചരിതം. വേണാട് രാജാവായിരുന്നു ചീരാമൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. തമിഴ്, മലയാളം എന്നീ ഭാഷകൾ കലർന്നതാണ് ഈ കൃതി. വാല്മീകിരാമായണത്തെ അവലംബിച്ച് എഴുതിയ ഈ കൃതി മലയാളത്തിൽ ചിട്ടപ്പെടുത്തുന്നതിൽ നിരണം കവികൾ പ്രധാന പങ്കുവഹിച്ചു.

1350-നും 1450-നും ഇടയ്ക്കാണ് ഇവർ ജീവിച്ചിരുന്നത്. നിരണം കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ. മാധവപ്പണിക്കരുടെ പ്രധാന സംഭാവന ഭഗവദ് ഗീതയുടെ വിവർത്തനമായിരുന്നു. ശങ്കരപ്പണിക്കർ ഭാരതമാലയും രാമപ്പണിക്കർ രാമായണഭാരതവും ഭാഗവതവും വിവർത്തനം ചെയ്തു ചിട്ടപ്പെടുത്തി. പുരാണ കഥകളെ ആസ്പദമാക്കിയായിരുന്നു ഈ കൃതികൾ രചിച്ചത്.

നിരണം കണ്ണശ്ശപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന കണ്ണശ്ശസ്മാരകം


ഇതും നോക്കുക

  1. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം
  2. കണ്ണശ്ശസ്മാരകം


"https://ml.wikipedia.org/w/index.php?title=നിരണംകവികൾ&oldid=1558480" എന്ന താളിൽനിന്ന് ശേഖരിച്ചത്