"ഔറംഗസേബ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) വർഗ്ഗം:യാഷ് രാജ് ഫിലിംസ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) ഔറംഗസേബ്(സിനിമ) എന്ന താൾ ഔറംഗസേബ് (ചലച്ചിത്രം) എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാ... |
(വ്യത്യാസം ഇല്ല)
|
16:43, 29 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഔറംഗസേബ് | |
---|---|
സംവിധാനം | അതുൽ സബർവാൾ |
നിർമ്മാണം | ആദിത്യ ചോപ്ര |
അഭിനേതാക്കൾ | |
വിതരണം | യാഷ് രാജ് ഫിലിംസ് |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
പുറത്തിറങ്ങാനിരിക്കുന്ന ഒരു ഹിന്ദി ചലചിത്രമാണ് ഔറംഗസേബ്. അതുൽ സബർവാൾ ആണ് സംവിധായകൻ. 1978ലെ ബ്ലോക്ക്ബസ്റ്റർ ചലചിത്രമായ ത്രിശൂലിന്റെ റീമേക്കാണ് ഔറംഗസേബ് എന്ന് പറയപ്പെടുന്നു. പൃഥ്വിരാജ്, അർജുൻ കപൂർ, സാഷാ ആഗ, സ്വാറ ഭാസ്കർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.[1] ഋഷി കപൂറാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.[2]
അഭിനേതാക്കൾ
അവലംബം
- ↑ "'Aurangzeb' not about my looks: Prithviraj". Times of India. 24 October 2012. Retrieved 24 October 2012.
- ↑ "Rishi Kapoor to play villain in 'Aurangzeb'". Deccan Herald. 23 August 2012. Retrieved 18 October 2012.