"നിരണംകവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
195 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
1350-നും 1450-നും ഇടയ്ക്കാണ് ഇവർ ജീവിച്ചിരുന്നത്. നിരണം കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ. മാധവപ്പണിക്കരുടെ പ്രധാന സംഭാവന [[ഭഗവദ് ഗീത]]യുടെ വിവർത്തനമായിരുന്നു. ശങ്കരപ്പണിക്കർ [[ഭാരതമാല]]യും രാമപ്പണിക്കർ രാമായണഭാരതവും ഭാഗവതവും വിവർത്തനം ചെയ്തു ചിട്ടപ്പെടുത്തി. പുരാണ കഥകളെ ആസ്പദമാക്കിയായിരുന്നു ഈ കൃതികൾ രചിച്ചത്.
[[File:Kannassasmarakam.jpg|thumb| നിരണം കണ്ണശ്ശപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന കണ്ണശ്ശസ്മാരകം]]
{{Stub|Niranam poets}}
==ഇതും നോക്കുക==
#[[നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം]]
#[[കണ്ണശ്ശസ്മാരകം]]
 
 
[[വർഗ്ഗം:മലയാളകവികൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1557933" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി