"ഡിസംബർ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: zea:26 december
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: si:දෙසැම්බර් 26
വരി 140: വരി 140:
[[se:Juovlamánu 26.]]
[[se:Juovlamánu 26.]]
[[sh:26. 12.]]
[[sh:26. 12.]]
[[si:දෙසැම්බර් 26]]
[[simple:December 26]]
[[simple:December 26]]
[[sk:26. december]]
[[sk:26. december]]

21:38, 26 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 26 വർഷത്തിലെ 360 (അധിവർഷത്തിൽ 361)-ാം ദിനമാണ്‌

ഡിസംബർ
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2024

ചരിത്രസംഭവങ്ങൾ

  • 1805 - ഓസ്ട്രിയയും ഫ്രാൻസും പ്രസ്‌ബർഗ്ഗ് ഉടമ്പടിയിൽ ഒപ്പുവെച്ചു.
  • 1860 - ആദ്യത്തെ ഇന്റർ ക്ലബ് ഫുട്ബോൾ മൽസരം ഇംഗ്ലണ്ടിലെ ഷെഫീൽഡിലെ സാൻഡിഗേറ്റ് റോഡ് ഗ്രൗണ്ടിൽ ഹാലം എ.സിയും ഷെഫീൽഡ് എഫ്.സിയും തമ്മിൽ നടന്നു
  • 1898 - മേരി ക്യൂറിയും പിയറേ ക്യൂറിയും റേഡിയം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
  • 1925 - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിതമായി
  • 2004 - റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്ത സുനാമി സൃഷ്ടിച്ചു.


ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

2004-ഡിസംബർ 24ന് ഇന്ത്യൻ മഹാ സമുദ്രത്തിലെ അതിശക്തമായ ഭൂകമ്പം സൃഷ്ടിച്ച സുനാമി എതാണ്‌ട് 2,30,000 പേരുടെ ജീവൻ അപഹരിച്ചു .ഇന്തോനേഷ്യയിലെ സുമാത്ര ദീപിലാണ്‌ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടാക്കിയത്.

"https://ml.wikipedia.org/w/index.php?title=ഡിസംബർ_26&oldid=1552267" എന്ന താളിൽനിന്ന് ശേഖരിച്ചത്