"ഹര്യങ്ക രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
44 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ക്രി.മു 551 മുതൽ ക്രി.മു. 519 വരെ അജാതശത്രു രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
 
 
=== ഉദയഭദ്രൻ ===
[[മഹാവംശപുസ്തകം]] അനുസരിച്ച് അജാതശത്രുവിനു ശേഷം ഉദയഭദ്രൻ രാജാവായി. ഉദയഭദ്രൻ മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനം [[പാടലീപുത്രം|പാടലീപുത്രത്തിലേക്ക്]] മാറ്റി. പിൽക്കാലത്ത് [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിനു]] കീഴിൽ പാടലീപുത്രം പുരാതന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായി. ഉദയഭദ്രൻ 16 വർഷം സാമ്രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
 
=== അവലംബം ===
{{RL}}
 
http://en.wikipedia.org/wiki/Haryanka_dynasty
{{India-hist-stub}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1545812" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി