"ഹര്യങ്ക രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
78 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{main|ഉദയഭദ്രൻ}}
[[മഹാവംശപുസ്തകം]] അനുസരിച്ച് അജാതശത്രുവിനു ശേഷം ഉദയഭദ്രൻ രാജാവായി. ഉദയഭദ്രൻ മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനം [[പാടലീപുത്രം|പാടലീപുത്രത്തിലേക്ക്]] മാറ്റി. പിൽക്കാലത്ത് [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിനു]] കീഴിൽ പാടലീപുത്രം പുരാതന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായി. ഉദയഭദ്രൻ 16 വർഷം സാമ്രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
 
=== അവലംബം ===
 
1. http://en.wikipedia.org/wiki/Haryanka_dynasty
{{India-hist-stub}}
 
82

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1545806" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി