"വിശ്വഭാരതി സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 2: വരി 2:
|name = വിശ്വഭാരതി സർവകലാശാല
|name = വിശ്വഭാരതി സർവകലാശാല
|native_name = {{lang|ben|বিশ্বভারতী বিশ্ববিদ্যালয়}}
|native_name = {{lang|ben|বিশ্বভারতী বিশ্ববিদ্যালয়}}
|image_name =
|image_name = VBLogo.png
|image_size = 80px
|image_size = 80px
|motto = യത്ര വിശ്വം ഭവത്യെകാനിടം (വേദവാക്യം)
|motto = യത്ര വിശ്വം ഭവത്യെകാനിടം (വേദവാക്യം)

11:57, 23 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

വിശ്വഭാരതി സർവകലാശാല
বিশ্বভারতী বিশ্ববিদ্যালয়
ആദർശസൂക്തംയത്ര വിശ്വം ഭവത്യെകാനിടം (വേദവാക്യം)
തരംകേന്ദ്രീയ പൊതു
സ്ഥാപിതം1921
ചാൻസലർമൻമോഹൻ സിങ്
വൈസ്-ചാൻസലർസുശാന്ത ദത്താഗുപ്ത
അദ്ധ്യാപകർ
515
വിദ്യാർത്ഥികൾ6500
സ്ഥലംശാന്തി നികേതൻ, പശ്ചിമ ബംഗാൾ, ഭാരതം
ക്യാമ്പസ്ഗ്രാമീണം
അഫിലിയേഷനുകൾUGC
വെബ്‌സൈറ്റ്http://www.visva-bharati.ac.in

പശ്ചിമ ബംഗാളിലെ ശന്തിനികേതനിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാലയാണ് വിശ്വഭാരതി സർ‌വകലാശാല. നൊബെൽ പുരസ്കര ജേതവായ ശ്രീ രവീന്ദ്രനാഥ ടാഗോറാണ് ഇതിന്റെ സ്ഥാപകൻ. 1921 ഡിസംബർ 23-നാണു ഈ സർവകലാശാല പ്രവർത്തനം തുടങ്ങിയത്. ഭാരതത്തിനു സ്വതന്തൃം കിട്ടുന്നതിനു മുൻപ്, വിശ്വഭാരതിയെ ഒരു കലാലയം മാത്രമായേ കണക്കാക്കിയിരുന്നുള്ളൂ. 1951 മെയ്‌ മാസത്തിൽ, പാർളിമെന്റ് നിയമനിർമാണം നടത്തി വിശ്വഭാരതിയെ കേന്ദ്രീയ സർവകലാശാലയായി ഉയർത്തി.