"കൂഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 86: വരി 86:
}}
}}
[[ഇറാഖ്‌|ഇറാഖിന്റെ]] തലസ്ഥാനമായ [[ബാഗ്ദാദ്|ബാഗ്ദാദിന്]] 170 കിലോമീറ്റർ തെക്കു് [[യൂഫ്രട്ടീസ്]] നദീതീരത്ത്‌ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ പട്ടണമാണ് '''കൂഫ''' (الكوفة‎ al-Kūfah). ഇസ്‌ലാമിക ഭരണാധികാരി നാലാം ഖലീഫ [[അലി ബിൻ അബീത്വാലിബ്‌]] ഇസ്‌ലാമിക ഭരണകൂടത്തിന്റെ മൂന്നാമത്തെ തലസ്ഥാനമായി തിരഞ്ഞെടുത്തത് കൂഫയെയാണ്. [[ശിയ]] മുസ്‌ലിങ്ങളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പട്ടണം. ഏഴാം നൂറ്റാണ്ടിൽ നിർമിച്ച കൂഫയിലെ മഹത്തായ മസ്ജിദ്‌ ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല മസ്ജിദുകളിൽ ഒന്നാണ്.

[[വർഗ്ഗം:ഇറാഖിലെ നഗരങ്ങൾ]]

[[ar:الكوفة]]
[[ar:الكوفة]]

13:07, 21 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Kufa
Kufa Great Mosque, 1915
Country Iraq
GovernorateNajaf
സമയമേഖലGMT+3

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന് 170 കിലോമീറ്റർ തെക്കു് യൂഫ്രട്ടീസ് നദീതീരത്ത്‌ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ പട്ടണമാണ് കൂഫ (الكوفة‎ al-Kūfah). ഇസ്‌ലാമിക ഭരണാധികാരി നാലാം ഖലീഫ അലി ബിൻ അബീത്വാലിബ്‌ ഇസ്‌ലാമിക ഭരണകൂടത്തിന്റെ മൂന്നാമത്തെ തലസ്ഥാനമായി തിരഞ്ഞെടുത്തത് കൂഫയെയാണ്. ശിയ മുസ്‌ലിങ്ങളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പട്ടണം. ഏഴാം നൂറ്റാണ്ടിൽ നിർമിച്ച കൂഫയിലെ മഹത്തായ മസ്ജിദ്‌ ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല മസ്ജിദുകളിൽ ഒന്നാണ്.

"https://ml.wikipedia.org/w/index.php?title=കൂഫ&oldid=1539368" എന്ന താളിൽനിന്ന് ശേഖരിച്ചത്