"കരുളായി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 6: വരി 6:
*തെക്ക് - അമരമ്പലം പഞ്ചായത്ത്, തമിഴ്നാട് എന്നിവ
*തെക്ക് - അമരമ്പലം പഞ്ചായത്ത്, തമിഴ്നാട് എന്നിവ
*വടക്ക് - വഴിക്കടവ് പഞ്ചായത്ത്, തമിഴ്നാട് എന്നിവ
*വടക്ക് - വഴിക്കടവ് പഞ്ചായത്ത്, തമിഴ്നാട് എന്നിവ
'''കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക''' .[http://www.karulai.com www.karulai.com]
'''www.karulai.com'''


== വാർഡുകൾ==
== വാർഡുകൾ==

21:23, 20 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് 131.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കരുളായ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം വനപ്രദേശമായ ഈ ഗ്രാമപഞ്ചായത്തിൽ ജനസാന്ദ്രത വളരെ കുറവാണ്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.

അതിരുകൾ

  • കിഴക്ക് - തമിഴ്നാട്
  • പടിഞ്ഞാറ് - അമരമ്പലം, മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകൾ
  • തെക്ക് - അമരമ്പലം പഞ്ചായത്ത്, തമിഴ്നാട് എന്നിവ
  • വടക്ക് - വഴിക്കടവ് പഞ്ചായത്ത്, തമിഴ്നാട് എന്നിവ

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .www.karulai.com

വാർഡുകൾ

  1. മരുതങ്ങാട്
  2. കൊട്ടുപ്പാറ
  3. നരിയാളംകുന്ന്
  4. അമ്പലംകുന്ന്
  5. ഭൂമിക്കുത്ത്
  6. മൈലംപാറ
  7. മുല്ലപ്പളളി
  8. കുട്ടിമല
  9. കളംകുന്ന്
  10. തേക്കിൻകുന്ന്
  11. കരുളായി
  12. ചക്കിട്ടാമല
  13. വലമ്പുറം
  14. തോട്ടപൊയിൽ
  15. പിലാക്കോട്ടുപാടം

സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് നിലമ്പൂർ
വിസ്തീര്ണ്ണം 131.31 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17,698
പുരുഷന്മാർ 8,600
സ്ത്രീകൾ 9,098
ജനസാന്ദ്രത 135
സ്ത്രീ : പുരുഷ അനുപാതം 1058
സാക്ഷരത 83.9%

അവലംബം