"ഉത്തരം (നിർമ്മിതി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
163 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വലിയ കെട്ടിടസമുച്ചയങ്ങളിലും പാലങ്ങളിലുമെല്ലാം അനിവാര്യമായ ഒരു ഘടകമാണ് ഇരുമ്പുകമ്പി ചേർത്ത [[കോൺക്രീറ്റ്]] ഉത്തരങ്ങൾ.സാങ്കേതികമായി രണ്ട് രീതിയിലുള്ള കമ്പി-കോൺക്രീറ്റ്(ശാക്തീകരിച്ച കോൺക്രീറ്റ് അഥവാ റീ-ഇൻഫോഴ്സ്ഡ് കോൺക്രീറ്റ്)ഉത്തരങ്ങളാണ് പൊതുവായി ഉപയോഗത്തിലുള്ളത്.
 
== വർഗ്ഗീകരണം(പ്രവർത്തനതത്വം)==
===ടിമോഷെങ്കോ ഉത്തരങ്ങൾ===
 
[http://en.wikipedia.org/wiki/IS_456 IS 456: 2000] അനുസരിച്ച് നീളവും ആഴവും തമ്മിലുള്ള അനുപാതം ഒരു പരിധിയിൽ താഴെയായാൽ അത് ടിമോഷെങ്കോ ഉത്തരം അഥവാ ആഴമുള്ള ഉത്തരം( Deep Beam) ആകുന്നു.ഇത്തരം ഉത്തരങ്ങളിൽ ചേർക്കേണ്ട കമ്പിയുടെ അളവ് എല്ലാ ക്രോസ് സെക്ഷനുകളിലും ഒന്നു തന്നെ ആയിരിയ്ക്കും.സമ്മർദ്ദബലവും വലിവുബലവും തമ്മിലുള്ള അകലത്തിൽ മാത്രമാണ് വ്യതിയാനം സംഭവിയ്ക്കുന്നത്.ഈ അകലം നടുഭാഗത്ത് അധികവും വശങ്ങളിൽ വളരെ കുറവുമായിരിയ്ക്കും(സിമ്പ്ലി സപ്പോർട്ടഡ് ഉത്തരത്തിന്റെ കാര്യത്തിൽ).ബോണ്ട് സ്ട്രെസ്സി( ചേർച്ചാ മർദ്ദം)ൽ വ്യതിയാനമില്ലാത്തതിനാലാണ് ഇരുമ്പിന്റെ അളവ് എല്ലാ ഭാഗത്തും സ്ഥായിയായിരിയ്ക്കുന്നത്.ഉത്തരത്തിനകത്ത് രൂപപ്പെടുന്ന കമാനാകൃതിയിലുള്ള ഒരു സമ്മർദ്ദമേഖലയാണ് ഇതിന്റെ ശക്തിയ്ക്കാധാരം.
# സിമ്പ്ലി സപ്പോർട്ടഡ് ഉത്തരത്തിൽ നീളം/ആഴം പരിധി 2 ആകുന്നു.
# കണ്ടിന്യുവസ് ഉത്തരത്തിൽ നീളം/ആഴം പരിധി 2.5 ആകുന്നു.
===ഓയ്ലർ ബെർണോളി ഉത്തരങ്ങൾ===
പൊതുവേ എല്ലായിടത്തും കാണാറുള്ള റീ-ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് ഉത്തരങ്ങൾ ഓയ്ലർ ബെർണോളി ഉത്തരങ്ങളാണ്.നീളത്തെ തട്ടിച്ച് നോക്കുമ്പോൾ ഇവയ്ക്ക് സ്വാഭാവികമായും ആഴം കുറവാകുകയാണ് പതിവ്.ഇതിൽ ആവശ്യമായ കമ്പിയുടെ അളവ് നടുഭാഗത്ത് കൂടുതലും വശങ്ങളിൽ കുറവുമാണ്(സിമ്പ്ലി സപ്പോർട്ടഡ് ഉത്തരത്തിന്റെ കാര്യത്തിൽ).സമ്മർദ്ദബലവും വലിവുബലവും തമ്മിലുള്ള അകലം ഇവിടെ സ്ഥിരാങ്കമാണ്.പകരം ബോണ്ട് സ്ട്രെസ്സിലുണ്ടാകുന്ന വ്യതിയാനം ഉത്തരത്തിന്റെ ഭാരം താങ്ങലിനെ സ്വാധീനിയ്ക്കുന്നുണ്ട്.[[ഓയ്ലർ ബെർണോളി ഉത്തര സിദ്ധാന്തം]] അടിസ്ഥാനപ്പെടുത്തിയാണ് ഈ ഉത്തരങ്ങൾ പ്രവർത്തിയ്ക്കുന്നത്.
== വർഗ്ഗീകരണം(ഘടന) ==
== താങ്ങുകൾ ==
 
==ഓയ്ലർ ബെർണോളി ഉത്തരങ്ങൾ==
 
പൊതുവേ എല്ലായിടത്തും കാണാറുള്ള റീ-ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് ഉത്തരങ്ങൾ ഓയ്ലർ ബെർണോളി ഉത്തരങ്ങളാണ്.നീളത്തെ തട്ടിച്ച് നോക്കുമ്പോൾ ഇവയ്ക്ക് സ്വാഭാവികമായും ആഴം കുറവാകുകയാണ് പതിവ്.ഇതിൽ ആവശ്യമായ കമ്പിയുടെ അളവ് നടുഭാഗത്ത് കൂടുതലും വശങ്ങളിൽ കുറവുമാണ്(സിമ്പ്ലി സപ്പോർട്ടഡ് ഉത്തരത്തിന്റെ കാര്യത്തിൽ).സമ്മർദ്ദബലവും വലിവുബലവും തമ്മിലുള്ള അകലം ഇവിടെ സ്ഥിരാങ്കമാണ്.പകരം ബോണ്ട് സ്ട്രെസ്സിലുണ്ടാകുന്ന വ്യതിയാനം ഉത്തരത്തിന്റെ ഭാരം താങ്ങലിനെ സ്വാധീനിയ്ക്കുന്നുണ്ട്.[[ഓയ്ലർ ബെർണോളി ഉത്തര സിദ്ധാന്തം]] അടിസ്ഥാനപ്പെടുത്തിയാണ് ഈ ഉത്തരങ്ങൾ പ്രവർത്തിയ്ക്കുന്നത്.
 
{{അപൂർണ്ണം}}
222

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1537315" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി