"വൈദ്യനാഥ ക്ഷേത്രം (ദേവ്ഘർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
[[ജാർഖണ്ഡ്|ജാർഖണ്ഡിലെ]] [[ദേവ്ഘർ|ദേവ്ഘറിലുള്ള]] ഒരു പുരാതന ക്ഷേത്രമാണ് '''വൈദ്യനാഥ് ക്ഷേത്രം''' (ബൈദ്യനാഥ് ക്ഷേത്രം, ഹിന്ദി: वैद्यनाथ मन्दिर). പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. '''ബാബാ ധാം''', '''ബൈദ്യനാഥ് ധാം''' എന്നീ പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു. പ്രധാന ക്ഷേത്രത്തെ കൂടാതെ ആകെ 21 ക്ഷേത്രങ്ങൾ ചേർന്നതാണ് വൈദ്യനാഥ ക്ഷേത്രസമുച്ചയം<ref name="Deoghar">{{cite web|url=http://www.babadham.org/maintemple/maintemple.php|title=Baba Baidyanath Temple Complex}}</ref>.
 
ഹിന്ദു പുരാണമനുസരിച്ച് [[രാവണൻ]] ശിവനെ ഇവിടെവെച്ച് ആരാധിച്ചിരുന്നുആരാധിച്ചിരുന്നത് ഇവിടെവെച്ചാണ്. [[ശിവൻ|ഭഗവാൻ ശിവനോടുള്ള]] ഭക്തിയാൽ തന്റെ പത്തുതലകളും ഒന്നൊന്നായ് അറുത്ത് ശിവൻശിവന് സമർപ്പിച്ചു എന്നാണ് വിശ്വാസം. ഇതിൽ സംപ്രീതനായ ശിവൻ, ഭൂമിയിലെത്തി പത്ത് ശിരസ്സും നഷ്ടപ്പെട്ട രാവണനെ സുഖപ്പെടുത്തി എന്നാണ് വിശ്വാസം. മുറിവേറ്റ രാവണനെ സുഖപ്പെടുത്തിയതിനാൽ വൈദ്യന്മാരുടെ ദേവൻ എന്നർത്ഥത്തിൽ വൈദ്യനാഥൻ എന്ന് ഭഗവാൻ ശിവൻ അറിയപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1536466" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി