"വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 19: | വരി 19: | ||
#[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സംവാദം]])</small> 16:05, 18 ഡിസംബർ 2012 (UTC) |
#[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സംവാദം]])</small> 16:05, 18 ഡിസംബർ 2012 (UTC) |
||
#[[ഉപയോക്താവ്:Pkgmohan|ഗിരീഷ് മോഹൻ]] |
#[[ഉപയോക്താവ്:Pkgmohan|ഗിരീഷ് മോഹൻ]] |
||
#[[ഉപയോക്താവ്:vijayakumarblathur|വിജയകുമാർ ബ്ലാത്തൂർ]] |
|||
==പത്രവാർത്തകൾ== |
==പത്രവാർത്തകൾ== |
16:18, 18 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികം കണ്ണൂരിൽ വെച്ച് 2012 ഡിസംബർ 23-നു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
വിവരങ്ങൾ
- തീയതി, സമയം: 2012 ഡിസംബർ 23
- സമയം: രാവിലെ 10 മണി മുതൽ
സ്ഥലം
- കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാൾ, കാൽടെക്സ് ജംഗ്ഷൻ, സിവിൽ സ്റ്റേഷൻ (പി.ഒ), കണ്ണൂർ 2
- വിലാസം: കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാൾ, കാൽടെക്സ് ജംഗ്ഷൻ, സിവിൽ സ്റ്റേഷൻ (പി.ഒ), കണ്ണൂർ 2
എത്തിച്ചേരാൻ
ലളിതമായ മാർഗ്ഗം: കണ്ണൂർ നഗരത്തിലെ കാൽടെക്സ് ജംഗ്ഷനു സമീപത്തുള്ള ഇന്ത്യൻ കോഫീ ഹൗസിനു തൊട്ടടുത്താണ് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ പഴയ ബസ്സ് സ്റ്റാൻഡിലോ, കണ്ണൂർ പുതിയ ബസ്സ് സ്റ്റാൻഡിലോ ഇറങ്ങി ഓട്ടോറിക്ഷ പിടിച്ചാൽ ഇവിടെയെത്താം.കൂത്തുപറമ്പ്,മട്ടന്നൂർ,തലശ്ശേരി,പയ്യന്നൂർ,നീലേശ്വരം,കാസർഗോഡ് ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് കാൽടെക്സ് ജംഗഷൻ ബസ്സ് സ്റ്റോപ്പിലിറങ്ങി കാൽനടയായും ഇവിടെയെത്താം.
പങ്കെടുക്കുന്നവർ
- Anoop | അനൂപ് (സംവാദം) 15:36, 18 ഡിസംബർ 2012 (UTC)
- ജുനൈദ് | Junaid (സംവാദം) 16:05, 18 ഡിസംബർ 2012 (UTC)
- ഗിരീഷ് മോഹൻ
- വിജയകുമാർ ബ്ലാത്തൂർ