"സുന്നത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: es:Sunismo (strongly connected to ml:സുന്നി)
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Sunnah}}
{{prettyurl|Sunnah}}
{{ToDisambig|വാക്ക്=സുന്നത്ത്}}
{{ToDisambig|വാക്ക്=സുന്നത്ത്}}
സുന്നത്ത് (അറബി: سنة) എന്നാൽ പരമ്പരാഗത മാർഗ്ഗം എന്നണ് അർത്ഥം. ഇസ്ലാമിക സംജ്ഞയിൽ “പ്രവാചകന്റെ മാർഗ്ഗം“ അല്ലെങ്കിൽ “നബിചര്യ“ എന്നിങ്ങനെയും. [[മുഹമ്മദ്]] നബിയുടെ 23 വർഷത്തെ പ്രവാചക ജീവിതത്തിനിടയിൽ എടുത്ത പ്രവൃത്തികളാണിവ. നബിയുടെ വാക്കുകൾ, പ്രവൃത്തികൾ, മൗനാനുവാദങ്ങൾ എന്നിവയാണിത്. ഇവ ക്രോഡീകരിച്ചതിനെ [[ഹദീഥ്]] എന്നും വിളിക്കുന്നു.
സുന്നത്ത് (അറബി: سنة) എന്നാൽ പരമ്പരാഗത മാർഗ്ഗം എന്നാണ് അർത്ഥം. ഇസ്ലാമിക സംജ്ഞയിൽ “പ്രവാചകന്റെ മാർഗ്ഗം“ അല്ലെങ്കിൽ “നബിചര്യ“ എന്നിങ്ങനെയും. [[മുഹമ്മദ്]] നബിയുടെ 23 വർഷത്തെ പ്രവാചക ജീവിതത്തിനിടയിൽ എടുത്ത പ്രവൃത്തികളാണിവ. നബിയുടെ വാക്കുകൾ, പ്രവൃത്തികൾ, മൗനാനുവാദങ്ങൾ എന്നിവയാണിത്. ഇവ ക്രോഡീകരിച്ചതിനെ [[ഹദീഥ്]] എന്നും വിളിക്കുന്നു.


{{Islam-stub}}
{{Islam-stub}}

10:38, 18 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

സുന്നത്ത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സുന്നത്ത് (വിവക്ഷകൾ) എന്ന താൾ കാണുക. സുന്നത്ത് (വിവക്ഷകൾ)

സുന്നത്ത് (അറബി: سنة) എന്നാൽ പരമ്പരാഗത മാർഗ്ഗം എന്നാണ് അർത്ഥം. ഇസ്ലാമിക സംജ്ഞയിൽ “പ്രവാചകന്റെ മാർഗ്ഗം“ അല്ലെങ്കിൽ “നബിചര്യ“ എന്നിങ്ങനെയും. മുഹമ്മദ് നബിയുടെ 23 വർഷത്തെ പ്രവാചക ജീവിതത്തിനിടയിൽ എടുത്ത പ്രവൃത്തികളാണിവ. നബിയുടെ വാക്കുകൾ, പ്രവൃത്തികൾ, മൗനാനുവാദങ്ങൾ എന്നിവയാണിത്. ഇവ ക്രോഡീകരിച്ചതിനെ ഹദീഥ് എന്നും വിളിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സുന്നത്ത്&oldid=1532420" എന്ന താളിൽനിന്ന് ശേഖരിച്ചത്