"അമേരിക്കൻ ഐക്യനാടുകളിലെ കാനേഷുമാരി (2010)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) വർഗ്ഗം:ജനസംഖ്യ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 24: വരി 24:
==അവലംബം==
==അവലംബം==
<references/>
<references/>
[[വർഗ്ഗം:ജനസംഖ്യ]]

[[en:2010 United States Census]]
[[en:2010 United States Census]]

00:14, 18 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കൻ ഐക്യനാടുകളിലെ
23ആം സെൻസസ്
യു.എസ്. സെൻസസ് ബ്യൂറോയുടെ മുദ്ര
ജനറൽ ഇൻഫർമേഷൻ
Date Takenഏപ്രിൽ 1, 2010
മൊത്തം യു.എസ്. ജനസംഖ്യ308,745,538
ശതമാനം മാറ്റംIncrease 9.7%
ഏറ്റവും ജനവാസമുള്ള സംസ്ഥാനംകാലിഫോർണിയ
37,253,956
ഏറ്റവും കുറച്ച് ജനവാസമുള്ള സംസ്ഥാനംവയമിങ്
563,626
ലോഗോ

അമേരിക്കൻ ഐക്യനാടുകളിലെ നിലവിലുള്ള ദേശീയ കാനേഷുമാരി ആണ് ഇരുപത്തിമൂന്നാം യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് എന്നറിയപ്പെറ്റുന്ന സെൻസസ് 2010. 2010 ഏപ്രിൽ 1 ആണ് ദേശീയ കാനേഷുമാരി ദിനമായി കണക്കാക്കുന്നത്. ഇങ്ങനെയൊരു ദിനം ആളുകളെ കൃത്യമായി എണ്ണുന്നതിനുള്ള സൗകര്യത്തിനാണ്[1]. കാനേഷുമാരി പ്രകാരം അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യ 308,745,538 ആണ്[2], 2000ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയേക്കാൾ 9.7% കൂടുതലാണ് ഇത്.

അവലംബം

  1. "Interactive Timeline". About the 2010 Census. U.S. Census Bureau. 2011. Retrieved June 17, 2011.
  2. "U.S. Census Bureau Announces 2010 Census Population Counts – Apportionment Counts Delivered to President" (Press release). United States Census Bureau. December 21, 2010. Archived from the original on December 24, 2010. Retrieved January 9, 2011. {{cite press release}}: Unknown parameter |deadurl= ignored (|url-status= suggested) (help)